AAK
Browsing Category

malappuram

റോഡ് അപകടത്തിനിരയായവരുടെ ഓര്‍മ്മദിനം ആചരിച്ചു.

മലപ്പുറം റോഡപകടത്തിനിരയായവരുടെ ഓര്‍മദിനം മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസിന്റെയും ട്രോമാ കെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെ മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്തു ആചരിച്ചു. ലോകവ്യാപകമായി എല്ലാ വര്‍ഷവും

ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. അധികാരം ജനങ്ങളിലേക്ക് എത്തുന്നതു വഴി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാപ്പിളപ്പാട്ട് പരിശീലനം ആരംഭിച്ചു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടിയിൽ മൂന്ന് വര്‍ഷത്തെ മാപ്പിളപ്പാട്ട് റഗുലര്‍ കോഴ്‌സ് രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു. അടുത്ത ഏപ്രിലില്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി

കോവിഡ് 19: ജില്ലയില്‍ 203 പേര്‍ക്ക്

രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 198 പേര്‍ക്ക്ഉറവിടമറിയാതെ 05 പേർക്ക്മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 21) 203 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആർ. രേണുക

പാങ്ങിലെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല

മലപ്പുറം: എടയൂർ പാങ്ങ് സൗത്ത് ചെട്ടിപ്പടിയിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല നാട്ടുകാരും പോലീസും. ഫയർ ആൻഡ് റെസ്ക്യൂ ടീം തുടങ്ങിയവർ തിരച്ചിൽ തുടരുന്നു

യുവതി പൊള്ളലേറ്റ്​ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ജേഷ്ഠനും അറസ്​റ്റില്‍

എ​ട​ക്ക​ര: ഭ​ര്‍തൃ​വീ​ട്ടി​ല്‍ യു​വ​തി തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ​യും ഭ​ര്‍തൃ​സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​ട​ക്ക​ര ഉ​ണി​ച്ച​ന്തം ച​പ്പ​ത്തൊ​ടി​ക സെ​ലീ​ന മ​രി​ച്ച കേ​സി​ലാ​ണ്

തെരഞ്ഞെടുപ്പ് തോൽവി: മുസ്‍ലിം ലീഗ് നടപടിക്ക്

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുസ്‍ലിം ലീഗ് നടപടിക്ക്. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മറ്റി പിരിച്ചുവിടും. കുറ്റ്യാടിയിൽ വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെയും നടപടിയുണ്ടാകും. കോഴിക്കോട് ജില്ലാ

29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5.19 ലക്ഷം കടാശ്വാസം അനുവദിക്കാന്‍ ശുപാര്‍ശ

ജില്ലയില്‍ 29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5,19,345 രൂപ കടാശ്വാസമായി അനുവദിക്കുന്നതിന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മത്സ്യത്തൊഴിലാളി കടശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്.

കോവിഡ് 19: ജില്ലയില്‍ 215 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.45 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 210 പേര്‍ക്ക്ഉറവിടമറിയാതെ 03 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 20) 215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

പരിശീലനം പൂര്‍ത്തിയാക്കിയ 140 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍കൂടി അഗ്‌നി രക്ഷാസേനയുടെ ഭാഗമായി

ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 140 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കൂടി സംസ്ഥാന അഗ്നി രക്ഷാസേനയുടെ ഭാഗമായി. എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പുതിയ സിവില്‍ ഡിഫന്‍സ് വളന്റിയര്‍ ടീമിന്റെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി