Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജെസിബികളിലെയും ലോറികളിലെയും ബാറ്ററി മോഷ്ടിച്ച് വിൽപന; യുവാവിനെ വഴിക്കടവ് പോലീസ് പിടികൂടി
മലപ്പുറം: രാത്രിയിൽ ജെ.സി.ബികളിൽ നിന്നും ലോറികളിൽ നിന്നും ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന യുവാവിനെ നിലമ്പൂർ വഴിക്കടവ് പോലീസ് പിടികൂടി. കോഴിക്കോട് ചക്കിട്ടപാറ ചെമ്പനോട സ്വദേശി ചിറക്കൊല്ലിമീത്തൽ വീട്ടിൽ വിനൂപ് എന്ന വിനു (31) ആണ് പിടിയിൽ!-->!-->!-->…
കരുവാരക്കുണ്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ കടുവയ്ക്ക് മുന്നിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുവാരക്കുണ്ട് പാന്ത്ര കേരള എസ്റ്റേറ്റ് കുരിക്കൾകാടിലാണ് സംഭവം. വനാതിർത്തിയിൽ!-->!-->!-->…
പള്ളിക്കലിൽ തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു
മലപ്പുറം: പള്ളിക്കൽ പരുത്തിക്കോട് തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. തേനീച്ചയുടെ കുത്തേറ്റ രണ്ട് ആടുകൾ ചത്തു. പരുത്തിക്കോട് അരിമ്പ്രത്തൊടി മലയിൽ ഫാത്തിമയുടെ വീട്ടിൽ വളർത്തുന്ന അഞ്ച് ആടുകൾക്ക്!-->!-->!-->…
കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ…
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട്!-->!-->!-->…
വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം കോഡൂര്‍ പഞ്ചായത്ത് സ്മൃതി യാത്രക്ക് സ്വീകരണം നല്‍കി
മലപ്പുറം : വാഗണ്‍ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തില്‍ തിരൂര്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച സ്മൃതി യാത്രക്ക് കോഡൂര്‍ പഞ്ചായത്ത് ചട്ടിപ്പറമ്പില്‍ സ്വീകരണം നല്‍കി.
വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം. സ്മൃതി യാത്രക്ക് കോഡൂര്‍!-->!-->!-->!-->!-->…
അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍, ഇന്‍സ്റ്റലേഷന്‍സ് നീക്കം ചെയ്യണം
ജില്ലയില്‍ അനധികൃതമായി റോഡരികുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഭൂമികളിലും മറ്റ് പൊതുഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍, മറ്റ് ഇന്‍സ്റ്റലേഷന്‍സ് (സ്തൂപങ്ങള്‍, പ്രതിമകള്‍) എന്നിവ ഇവ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍,!-->!-->!-->…
അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി.!-->…
കോവിഡ് 19: ജില്ലയില്‍ 191 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 188 പേര്‍ക്ക്ഉറവിടമറിയാതെ 02 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 19) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.!-->!-->!-->…
കർഷക സമരം വിജയിച്ചതിൽ ആഹ്ലാദ പ്രകടനം നടത്തി
മലപ്പുറം : കർഷക സമരം വിജയിച്ചതിൽ ജില്ലയിൽ വിവിധ മേഖലകളിൽ ജീവനക്കാർ ആഹ്ലാദം പ്രകടനം നടത്തി. മലപ്പുറത്ത് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എച്ച്. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് .!-->!-->!-->…
ക്യാമ്പസ്സുകൾ ലഹരി മുക്ത മാക്കാൻ വിദ്യാർത്ഥികൾ സജ്ജരാകണം-ഇ.ടി മുഹമ്മദ് ബഷീർ എം.പി
മലപ്പുറം: ലഹരി വ്യാപനത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനും വിദ്യാർത്ഥികളെ കരിയറുകളാക്കുന്ന മാഫിയകളെ അകറ്റി ക്യാമ്പസുകളും പരിസരവും ലഹരി മുക്തമാക്കാൻ വിദ്യാർത്ഥികൾ തന്നെ സജ്ജരാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി
!-->!-->!-->!-->!-->…
