Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ 500 രൂപ പിഴ: കരിപ്പൂർ പാർക്കിങ് പ്രതിഷേധം…
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് പരിഷ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമയ നിർണയം പുനഃപരിശോധിക്കുന്നു. പാർക്കിങ്ങിലെ സമയ നിർണയം പുനഃപരിശോധിക്കുകയാണെന്നും ഉടൻ മാറ്റം വരുത്തുമെന്നും ഡയറക്ടർ ആർ. മഹാലിംഗം!-->!-->!-->…
എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കണം
മലപ്പുറം : കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വകുപ്പിന്റെ!-->…
കോവിഡ് 19: ജില്ലയില്‍ 287 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 280 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 18) 287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.!-->!-->!-->…
നൗഷാദ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ജിക്കല്‍ മാസ്‌ക് വിതരണം ചെയ്തു കൊണ്ട് നൗഷാദ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികത്തിന് തുടക്കംകുറിച്ചു. മലപ്പുറം സെന്റ്ജമ്മാസ് ഗേള്‍സ്ഹയര്‍ സെക്കന്ററി!-->!-->!-->…
വാടകയ്ക്ക് നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ
അരീക്കോട്: 15 ദിവസത്തിന് ഉപയോഗിക്കാൻ നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെറുവായൂർ സ്വദേശി മുഹമ്മദ് ബഷീർ എന്ന മാനുപ്പയെയാണ് (31) അരീക്കോട് പൊലീസ്!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 237 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 230 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 17) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍!-->!-->!-->…
ദേശീയ പത്രപ്രവര്‍ത്തക ദിനം: വിവിധ പരിപാടികളോടെ ആചരിച്ചു
കോഡൂര്‍: ചട്ടിപ്പറമ്പ് പി.എം.എസ്.എ. എല്‍.പി. സ്‌കൂളില്‍ ദേശീയ പത്രപ്രവര്‍ത്തക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പത്ര പ്രവര്‍ത്തനത്തെ കുറിച്ചുള്ള ക്ലാസ്, വിദ്യാര്‍ഥികളുടെ വാര്‍ത്താ വായന, പൊതു ലൈബ്രറിയിലേക്ക് പുസ്തകം നല്‍കല്‍, അനുമോദനം!-->…
യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജനാവശ്യം – വി ഡി സതീശന്‍
മലപ്പുറം : യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജന ആവശ്യമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറം ജില്ലാ യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന!-->!-->!-->…
നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യം – പി സുബ്രഹ്മണ്യന്‍
മലപ്പുറം : നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍. എ ഐ ടി യു സി യുടെ ആഭിമുഖ്യത്തില്‍ എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത്!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 208 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.57 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്ക്ഉറവിടമറിയാതെ 04 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 16) 208 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.!-->!-->!-->…
