Main Banner
Browsing Category

malappuram

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: പതിമൂന്നാമതും ഐഡിയൽ കടശ്ശേരി

തേഞ്ഞിപ്പലം: 51ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ 67 സ്വർണവും 42 വെള്ളിയും 19 വെങ്കലവുമടക്കം 816 പോയിന്റുമായി ഐഡിയൽ കടശ്ശേരി തുടർച്ചയായി പതിമൂന്നാം തവണയും ചാമ്പ്യന്മാരായി. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമടക്കം 666.5 പോയിന്റുകൾ നേടി…

അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പരാതി നല്‍കിയ മലപ്പുറത്തെ സി.പി.എം. നേതാവിന് ഭീഷണിക്കത്ത്

മലപ്പുറം: കേസ് പിന്‍വലിച്ചില്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുമെന്ന് സി.പി.ഐ.എം. നേതാവിന് ഭീഷണിക്കത്ത്. സി.പി.എം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍…

നാടുകാണിച്ചുരത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞു

നിലമ്പൂർ : ഊട്ടിയിലേക്ക് വിനോദയാത്രപോയ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്കുപരിക്ക് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നാടുകാണിച്ചുരത്തിൽ കേരള അതിർത്തി കഴിഞ്ഞ് തമിഴ്‌നാടിന്റെ ഭാഗത്ത് രണ്ടുകിലോമീറ്ററോളം…

വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് പെയിന്റ് മാറ്റിയടിച്ച്‌ ഉപയോഗിച്ചത് പോലീസുകാർ;…

വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി. കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ്…

കോവിഡ് 19: ജില്ലയില്‍ 142 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 138 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് നാല് പേരുടെമലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 14) 142 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ല; ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു: മന്ത്രി…

മലപ്പുറം: മുസ്‌ലിം ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വഖഫ് ബോർഡിന്റെ പേരിൽ ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ. പള്ളികൾ പോലും ലീഗ് രാഷ്ട്രീയം പറയാൻ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.…

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഡിസംബര്‍ 31നകം ഇ-ശ്രം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം- ജില്ലാ…

മലപ്പുറം: അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഭാവിയില്‍ പൂര്‍ണമായും ഇ-ശ്രം കാര്‍ഡ് മുഖേനയാക്കുമെന്നതിനാല്‍ ജില്ലയില്‍ ബന്ധപ്പെട്ട മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 31 നകം ഇ-ശ്രം രജിസ്‌ട്രേഷന്‍…

കാറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: പാണക്കാടിനടുത്ത്‌ കോൽമണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, കൂടെ ഉണ്ടായിരുന്ന മറ്റുരാൾക്ക് ഗുരുതര പരിക്ക്‌, മമ്പാട്‌ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറും മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ലീഡർ ബസ്സുമാണു അപകടത്തിൽ…

ജില്ലാ അത്‌ലറ്റിക് മീറ്റ്; രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ജില്ലാ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം. മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഐഡിയൽ കിരീടത്തിലേക്ക് കുതിക്കുന്നത്. മീറ്റിന്റെ രണ്ടാം ദിനത്തിൽ ആകെ…

കോവിഡ് 19: ജില്ലയില്‍ 83 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് മൂന്ന് പേരുടെ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 13) 83 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍…