Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മലപ്പുറം മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്ത് ആദ്യമായി വേറിട്ട പരിപാടി സംഘടിപ്പിച്ച് ഉദ്യോഗസ്ഥർ
മലപ്പുറം: നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മോട്ടോർ വാഹന വകുപ്പ് മലപ്പുറം എൻഫോഴ്സ്മെന്റ് വിഭാഗം. നിയമം പാലിച്ച് എത്തുന്ന എല്ലാവർക്കും 300!-->!-->!-->!-->!-->…
വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍…
ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു!-->…
മലപ്പുറത്ത് ആൺകുട്ടികളെ കരുവാക്കി ഹണിട്രാപ് നടത്തിയ സംഘം പിടിയിൽ
മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് മലപ്പുറത്തു ഹണി ട്രാപ് നടത്തി വിവിധ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപ്രതികൾ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ എന്ന ബംഗാളി ജംഷീർ (31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 173 പേര്‍ക്ക് വൈറസ്ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.07 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 167 പേര്‍ഉറവിടമറിയാതെ 06 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 10) 173 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന!-->!-->!-->!-->!-->…
ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ കാലടിയില്‍ കാമുകനൊപ്പം കണ്ടെത്തി
കണ്ണൂർ: പയ്യന്നൂരിലെ കവ്വായിയിൽ നിന്ന് 2020 ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. കവ്വായി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ കല്ലേന്‍ ഹൗസില്‍ പ്രസന്ന (49)യെയാണ് ഇളമ്ബച്ചി സ്വദേശിയായ!-->…
അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡ് പിടിച്ചെടുത്തു
തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂര്‍ പറമ്പ് ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വീടുകള്‍ കയറി പരിശോധന നടത്തിയതില്‍ അനര്‍ഹമായി കൈവശം വച്ച 16 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു!-->!-->!-->…
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി
ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശാനനുമതി നിരോധിച്ചുള്ള ഉത്തരവ് നിബന്ധനകളോടെ ഇളവ് ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു. ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ മാത്രമേ!-->!-->!-->…
ഖനന നിരോധന ഉത്തരവ് പിന്‍വലിച്ചു
ജില്ലയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉത്തരവ് നിബന്ധനകളോടെ പിന്‍വലിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഓറഞ്ച് / റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന വേളയിലും കനത്ത മഴ തുടരുന്ന!-->!-->!-->…
പി.വി അൻവറിന്റെ അധികഭൂമി കണ്ടുകെട്ടാനുള്ള ഭൂസമരം കൊടുമ്പിരി കൊള്ളുന്നു
മലപ്പുറം: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎൽഎ നിയമസഭയിൽ തിരിച്ചെത്തിയപ്പോൾ സിപിഎം നേതൃത്വത്തിന് പുതിയ തലവേദനയായി ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് അൻവർ കൈവശം വെക്കുന്ന അധികഭൂമി തിരിച്ചുപിടിക്കാനുള്ള ഭൂസമരം.!-->!-->!-->…
നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച് സമയക്രമീകരണം…
നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച് സമയക്രമീകരണം നടത്തണം - രാഹുൽ ഗാന്ധി എം. പി. നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾ സുഖമമാക്കാൻ ട്രെയിനുകൾ ഏകീകരിച്ച് സമയം ക്രമീകരണം!-->…
