Main Banner
Browsing Category

malappuram

മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു

മഞ്ചേരി: മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു. മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റ് സ്വദേശി മാങ്കുന്നന്‍ രാഘവന്റെ ഭാര്യ മിനിയാണ് (42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട് റോഡില്‍

മേലാറ്റൂരിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് രണ്ടുലക്ഷം രൂപ. പിതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചാണ് സംഘം

ഇട്ടൂസിന്റെ ലോകം പ്രകാശനം ചെയ്തു.

വണ്ടൂർ: കവയത്രി മുംതാസ് മുഹമ്മദ് എഴുതിയ ബാലസാഹിത്യ നോവൽ ഇട്ടൂസിന്റെ ലോകംപ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് ഓണാട്ട് കാളികാവ് ഗ്രാമ പഞ്ചായത്ത് മുൻ അംഗം സി.ടി. സകരിയക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ

എ ടി എമ്മിൽ പണം നിറയ്ക്കാതെ തട്ടിപ്പ്; മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് മെബർ അടക്കം 4 പേർ മലപ്പുറത്ത്…

മലപ്പുറം: എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനള്ള പണം തട്ടിയെടുത്ത കേസിൽ നാലു പേർ അറസ്റ്റിൽ. പിടിയിലായവരിൽ മുസ്ലീംലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗവും ഉണ്ട് .വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒരു കോടി

കോവിഡ് 19: ജില്ലയില്‍ 414 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 404 പേര്‍ക്ക്ഉറവിടമറിയാതെ ആറ് പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക് മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 25) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ

റോഡ് മുറിച്ചുകടക്കവേ ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

മലപ്പുറം: റോഡ് മുറിച്ചു കടക്കവേ ഒട്ടോയിടിച്ച് കാല്‍നട യാത്രകാരന്‍ മരിച്ചു. മൈലപ്പുറം സ്വദേശിയും കോട്ടപ്പടി സി.കെ.ബി ഫ്രൂട്ട്‌സ് ഉടമയുമായ ചെറുതൊടി കുഞ്ഞി മുഹമ്മദ് (കുഞ്ഞുട്ടി-74) ആണ് മരിച്ചത്. മൈലപ്പുറത്ത് ചൊവ്വാഴ്ച ഉച്ചക്ക്

എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ

മലപ്പുറം: പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാർച്ച്. കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഭാര്യാ സഹോദരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് മഞ്ചേരി…

മലപ്പുറം: ഭാര്യാ സഹോദരിയായ 17കാരിയെ പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. എംഎസ്സി ക്രൂയിസ് കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ദമ്പതികൾ. ഭാര്യക്ക് അവധി ലഭിക്കാത്തതിനാൽ തനിച്ചാണ് യുവാവ് ഭാര്യാ

കോവിഡ് 19: ജില്ലയില്‍ 101 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്ക്ഉറവിടമറിയാതെ 06 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 24) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക

ബലാത്സംഗക്കേസ് പ്രതിയെ മലപ്പുറം പോലീസ് അസമിലെത്തി പൊക്കി

വണ്ടൂര്‍: ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അസമിലെത്തി പോലീസ് സാഹസികമായി പിടികൂടി. അസം സിലാപത്തര്‍ സ്വദേശിയായ പ്രശാന്ത് കോന്‍വാറിനെയാണ് വണ്ടൂര്‍ പോലീസ് പിടികൂടിയത്. തീവ്രവാദിഭീഷണി നേരിടുന്ന പ്രദേശമായതിനാല്‍ ജില്ലാ പോലീസ്