AAK
Browsing Category

malappuram

എംഡിഎംഎയുമായി 21കാരൻ പിടിയിൽ

മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി 21വയസ്സുകാരൻ മലപ്പുറം വഴിക്കടവിൽ പിടിയിൽ. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിനെ (21) യണ് വഴിക്കടവ് സബ് ഇൻസ്പെക്ടർ തോമസ്കുട്ടി ജോസഫും സംഘവും

കോവിഡ് 19: ജില്ലയില്‍ 314 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.11 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 310 പേര്‍ ഉറവിടമറിയാതെ 04 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ ഏഴ്) 314 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം

മലപ്പുറം: പെട്രോള്‍ വിലയുടെ നികുതിയില്‍ കുറവു വരുത്താതെ സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് മലപ്പുറം എം എല്‍ എ ഉബൈദുല്ല അഭിപ്രായപ്പെട്ടു.കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി

പ്രകൃതിവിരുദ്ധ പീഡനം; നിലമ്പൂർ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു

നിലമ്പൂർ: പ്രകൃതിവിരുദ്ധപീഡന കേസിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കെതിരെ പോക്സോ കേസാണ് എടുത്തത്.മമ്പാട് നടുവക്കാട് സ്വദേശി ചന്ത്രോത്ത് വീട്ടിൽ അജിനാസ് (27), മമ്പാട് നടുവക്കാട് വീട്ടിൽ വള്ളിക്കാടൻ

പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്ത പ്രകാരം

മലപ്പുറം: മലപ്പുറം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഇന്നലെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്തെന്ന് നിഗമനം. രണ്ടുമാസമായി കുടുംബവുമായി അകന്നു വാടകക്കു താമസിച്ചിരുന്ന പ്രതി വീടിന്റെ തൊട്ടടുത്തുള്ള കടമുറിയിലേക്ക്

കേരള സര്‍ക്കാര്‍ ഇന്ധന വില കുറക്കണം: ഐ എന്‍ ടി യു സി

മലപ്പുറം: മലപ്പുറം ജില്ലാ ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധന വില കുറക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം ടൗണില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണ സമരവും നടത്തിധര്‍ണ്ണാ സമരം ഐ എന്‍ ടി യു സി ജില്ലാ

വേങ്ങരയിൽ സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. ഊരകം കുന്നത്ത് ഏലാന്തിയില്‍ വേണുഗോപാല്‍-ലക്ഷ്മി ദമ്പതികളുടെ മകളും വേങ്ങര പത്ത്മൂച്ചി കളവൂര്‍ കോതമംഗലത്ത് സൂരജിന്റെ ഭാര്യയുമായ ഐശ്വര്യ (28) ആണ് മരിച്ചത്.

പുഴക്കാട്ടിരിയിൽ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകന് പരിക്ക്

മലപ്പുറം: മലപ്പുറം കൊളത്തൂര്‍ പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കുക്കാട്ടില്‍ കുഞ്ഞുമൊയ്തീന്‍ ആണ് ഭാര്യ സുലൈഖയെയാണ് വെട്ടിക്കൊന്നത്. ഭാര്യയെ വെട്ടിയതിന് ശേഷം ഇയാള് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ

കോവിഡ് 19: ജില്ലയില്‍ 215 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 209 പേര്‍ഉറവിടമറിയാതെ 05 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ ആറ്) 215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

കോവിഡ് 19: ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്

4.43 ശതമാനമായി കുറഞ്ഞുവെള്ളിയാഴ്ച രോഗം ബാധിച്ചത് 240 പേര്‍ക്ക്നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 238 പേര്‍ക്ക്ഉറവിടമറിയാത്തത് രണ്ട് പേരുടെ മലപ്പുറം ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) 4.43 ശതമാനമായി കുറഞ്ഞു. നവംബര്‍ ഒന്നിന്