Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 106 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.58 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 101 പേര്‍ക്ക്ഉറവിടമറിയാതെ 05 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 29) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.!-->!-->!-->!-->!-->…
എസ് എന്‍ ഡി പി വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും
മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്റെ കീഴിലുള്ള സി കെ പാറ ശാഖാ യോഗത്തില്‍ 20-ാമത് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കുടുംബ സംഗമവും നടത്തി. വാര്‍ഷിക പൊതു യോഗം മലപ്പുറം യൂണിയന്‍ സെക്രട്ടറി ദാസന്‍ കോട്ടക്കല്‍!-->…
അക്രമികളെ അറസ്റ്റ് ചെയ്യണം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
മലപ്പുറം : കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനും പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി കാസര്‍ഗോഡ് നടത്തിയ ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം നഗരസഭ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 253 പേര്‍ക്ക്
രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.77 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്ക്ഉറവിടമറിയാതെ 05 പേർക്ക്മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 28) 253 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.!-->…
കുറ്റിപ്പുറത്തെ യുവതിയുടെ മരണം: യഥാര്‍ത്ഥ കാരണമറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്…
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്ന് നവംബര്‍ 24ന് കോവിഡ് വാക്സിന്‍ സ്വീകരിച്ച 24 വയസുകാരി മരണപ്പെട്ട വിഷയത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ യഥാര്‍ത്ഥ മരണ കാരണം അറിയാന്‍ സാധിക്കുവെന്ന് ജില്ലാ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 207 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.24 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടമറിയാതെ 02 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 27) 207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.!-->!-->!-->…
മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
മഞ്ചേരി: മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് നടത്തിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാത്രി മഞ്ചേരിയില്‍ ബസ് ജീവനക്കാരനെ ഒരുസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം.!-->!-->!-->…
അവതാര്‍ ഗോള്‍ഡ് തട്ടിപ്പ്: പരാതിക്കാരന് 11.21 ലക്ഷം രൂപ നല്‍കാന്‍ വിധി
സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാരംഭിച്ച് കടപൂട്ടി ഉപഭോക്താവിനെ കബളിപ്പിച്ച പരാതിയില്‍ 30 പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വിലയായ 11,21,066 രൂപ നഷ്ട പരിഹാരമായി 2,00,000 രൂപയും , 20,000 രൂപ ചെലവും അനുവദിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 162 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.82 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 155 പേര്‍ക്ക്ഉറവിടമറിയാതെ 05 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 26) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന!-->!-->!-->…
ഹലാൽ വിവാദത്തിനെതിരെ വേണ്ടത് മറയില്ലാത്ത പ്രതിരോധം :എഐവൈഎഫ്.
കേരളീയ പൊതു സമൂഹത്തിൽ ഭക്ഷണത്തിലൂടെ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കൊണ്ടുവരണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ കെ സമദ് ആവശ്യപ്പെട്ടു.
"ഭക്ഷണത്തിന്!-->!-->!-->!-->!-->!-->!-->…
