Main Banner
Browsing Category

malappuram

മലപ്പുറത്തെ 12കാരിയെ പീഡിപ്പിച്ച പാലക്കാട്ടുകാരന്‍ പോക്‌സോ കോടതിയിൽ കീഴടങ്ങി

മലപ്പുറം: മലപ്പുറത്തെ 12കാരിയെ പലതവണ പീഡിപ്പിച്ച കേസിലെ 33കാരനായ പാലക്കാട് സ്വദേശിയായ പ്രതി പോക്‌സോ കോടതിയില്‍ നേരിട്ടുവന്ന് കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.…

പെട്രോൾ പമ്പിൽ നിന്ന് പണവുമായി കടന്ന ജീവനക്കാരൻ അറസ്റ്റിൽ

വണ്ടൂർ: തിരുവാലി എറിയാട് കളത്തിങ്ങൽ പെട്രോൾ പമ്പിൽ നിന്ന് 43,​400 രൂപയുമായി കടന്ന അസാം സ്വദേശി മിർജാനു റഹ്മാനെ കർണ്ണാടകയിലെ ചിക്ക്‌മംഗളൂരുവിൽ നിന്ന് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതി…

മലപ്പുറത്ത് കുഴപ്പണ വിതരണത്തിന് പുതിയ സ്‌റൈൽ

മലപ്പുറം: ചോക്ലേറ്റ് വ്യാപാരത്തിന്റെ മറവിൽ കുഴൽപ്പണം കടത്ത് നടത്തിയ പ്രതികൾ പൊലീസിന്റെ വലയിലായി. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ ഫഹദ് (44), പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ്…

പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചനയും സംഘടിപ്പിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ…

വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ

വേങ്ങര: വേങ്ങരയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധയില്‍ 50…

കോവിഡ് 19: ജില്ലയില്‍ 178 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 177 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 12) 178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…

വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. അ​മ​ര​മ്പ​ലം മാ​മ്പൊ​യി​ൽ പ​ന്നി​ക്കോ​ട്ടി​ൽ മോ​ഹ​ന​കൃ​ഷ്ണ​നാ​ണ്​ (30) നി​ല​മ്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ…

മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ ഡോക്ടർ ലൈംഗിക പീഡിനത്തിനു ശ്രമിച്ചതായി…

മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ പുരുഷ ഓർത്തോ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആദ്യം…

കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിൽ 22 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: അന്യമതക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായ ക്ഷേത്ര പൂജാരിയെ 22 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിലാണ് ഇടുക്കി കട്ടപ്പന താഴത്ത് ഇല്ലം…

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ നാലംഘ സംഘം പിടിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തി കൊണ്ട് പോയ കേസിലെ പ്രതികളെ തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടന്‍ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം…