AAK
Browsing Category

malappuram

കടലുണ്ടിപ്പുഴയില്‍ രണ്ട് കുട്ടികളെ കാണാതായി ഒരാളെ കണ്ടെത്തി.

മലപ്പുറം: മലപ്പുറം താമരക്കുഴി ആനക്കടവ് പാലത്തിനു താഴെ രണ്ട് കുട്ടികളെ കടലുണ്ടിപ്പുഴയില്‍ കാണാതായി. താമരക്കുഴി മുള്ളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ ആസിഫ് (16), താമരക്കുഴി മേലേടത്ത് മജീദിന്റെ മകന്‍ റൈഹാന്‍ എന്ന റിയു (15) എന്നിവരെയാണ്

കോവിഡ് 19: ആശ്വാസമായി രോഗസ്ഥിരീകരണ നിരക്കില്‍ വീണ്ടും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.05…

വൈറസ്ബാധിച്ചത് 762 പേര്‍ക്ക്രോഗമുക്തരായത് 1,169 പേര്‍നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 716 പേര്‍ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്ഉറവിടമറിയാതെ 14 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 10,126 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,005 പേര്‍ മലപ്പുറം

നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം; സതീശന്റെ ഉപദേശം വേണ്ട; പി വി അൻവർ എംഎൽഎ

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അൻവർ എംഎൽഎ. സതീശൻ തന്നെ ധാർമ്മികത പഠിപ്പിക്കേണ്ട. നിയമസഭയിൽ എപ്പോൾ വരണമെന്ന് തനിക്കറിയാം. അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അൻവർ പറഞ്ഞു . രാഹുൽ ഗാന്ധി

രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ യുവതിയേയും കാമുകനേയും തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്…

മലപ്പുറം: പിഞ്ചു കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളെ ഉപേക്ഷിച്ച് അവിവാഹിതനായ കാമുകനൊപ്പം ചാടിപ്പോയ ഭർതൃമതിയായ യുവതിയും, കാമുകനും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയിലാണ് മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും കാമുകനെയുമാണ് തേഞ്ഞിപ്പലം പൊലീസ് ബാല

ഇന്ന് മുതൽ ജില്ലയിൽ ന്യൂമോകോക്കൽ കൺജുഗേറ്റ് (പിസിവി ) വാക്സിൻ നല്‍കി തുടങ്ങി.

മലപ്പുറം : ജില്ലയിൽ ഒക്ടോബര്‍ 6 മുതൽ കുഞ്ഞുങ്ങൾക്കായി ന്യൂമോകോക്കൽ കൺജുഗേറ്റ് (പിസിവി ) വാക്സിൻ നല്‍കി തുടങ്ങി. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോ കോക്കൽ കൺജുഗേറ്റ് വാക്സിൻ (പിസിവി) ആണ് ഒക്ടോബർ 6

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 931 പേര്‍ക്ക് വൈറസ്ബാധ 1,153 പേര്‍ക്ക് രോഗവിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 918 പേര്‍ഉറവിടമറിയാതെ 08 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 10,546 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 40,230 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഒക്ടോബര്‍ 06)

സിദ്ദീഖ് കാപ്പന്റെ ജയിൽവാസം യു.എ.പി.എയുടെയും ലംഘനം -ഇ.ടി

മലപ്പുറം: യു.എ.പി.എ നിയമംതന്നെ കിരാതമാണെന്നിരിക്കെ അത് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പോലും കാറ്റിൽപ്പറത്തിയാണ് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് ജയിലിൽ അടച്ചിട്ടിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. രോഗാവസ്ഥയിൽ

മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു.

മലപ്പുറം: പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. പരിപാടി ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ് ന ഉല്‍ഘാടനം

കാടാമ്പുഴ കൊലപാതക കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം തടവും

മഞ്ചേരി: കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് പൊലീസ് പിടിയിൽ

നിലമ്പൂർ: മകൾ നേരിട്ട പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ മകളുടെ ഭർത്താവ് ഊർങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുൽ ഹമീദിനെ (30) ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ നിലമ്പൂർ പൊലിസ് അറസ്റ്റ് ചെയ്തു. ജില്ല