Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കുക – എ ഐ വൈ എഫ്
മലപ്പുറം : പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കണമെന്ന് എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളിലെ അപാകത പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. അധിക!-->…
ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു
അരീക്കോട്: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴെ വീണ് യുവാവ് മരിച്ചു. കിഴുപറമ്പ് തൃക്കളയൂര്‍ ചക്കാലക്കല്‍ പവിത്രന്റെ മകന്‍ ബിജു (48) ആണ് മരിച്ചത്. സെന്‍ട്രിങ് ജോലിക്കാരനായ ബിജു ഞായറാഴ്ച മഞ്ചേരി എന്‍എസ്എസ് കോളജിനടുത്തുള്ള!-->…
പൊന്നാനിയിലെ പരസ്യ പ്രതിഷേധത്തിൽ ടി എം സിദ്ദിഖിനെ തരം താഴ്ത്തി
മലപ്പുറം: മലപ്പുറത്തും സിപിഎമ്മിൽ അച്ചടക്കനടപടി. നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നന്ദകുമാറിനെ തീരുമാനിച്ചതിനെതിരെ പൊന്നാനിയിൽ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തിയതിൽ ടി എം സിദ്ദിഖിനെ തരം താഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന്!-->!-->!-->…
ലൈഫ് പിഎംഎവൈ ഭവന പദ്ധതി: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 19 കോടി രൂപ കൈമാറി
നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലേക്കും പി.എം.എ.വൈ ഭവന പദ്ധതിയിലേക്കുമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മലപ്പുറം ജില്ലാപഞ്ചായത്ത് 19 കോടി രൂപ കൈമാറി. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്!-->…
കോവിഡ് 19: ജില്ലയില്‍ 894 പേര്‍ക്ക് വൈറസ്ബാധ, 1,268 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.16 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 853 പേര്‍ഉറവിടമറിയാതെ 10 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,019 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,897 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ മൂന്ന്) 894!-->!-->!-->…
‘തടവറയില്‍ ഒരു വര്‍ഷം; സിദ്ധിഖ് കാപ്പന് നീതി നല്‍കുക’ ജന്മനാട്ടിൽ പ്രതിഷേധ ജ്വാലയും…
മലപ്പുറം : ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കള്ളക്കേസില്‍ തടവറയിലായിട്ടു ഒരു വര്‍ഷം തികയുകയാണ്. വിവാദമുയര്‍ത്തിയ യു.പി ദളിത് പെണ്‍കുട്ടിയുടെ പീഡനവും കൊലയും സംബന്ധിച്ച!-->…
വാഹനാപകടത്തിൽ യുവാവ് മരിച്ചു
മലപ്പുറം: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉദരംപൊയിൽ സ്വദേശി മരിച്ചു. കാളികാവ് ഉദരംപൊയിലിലെ പെരുമ്പള്ളി അബ്ദുവിൻ്റെ മകൻ നൗഷാദ് അലി(39)യാണ് മലപ്പുറം - കോട്ടക്കൽ റോഡിൽ വടക്കേമണ്ണയിൽ നടന്ന അപകടത്തിൽ മരിച്ചത്. ഡ്രൈവറായ നൗഷാദലി!-->…
‘കൊല ചെയ്യാൻ കാരണം ഭാര്യയുടെ അപഥ സഞ്ചാരം’; വാഴക്കാട് കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം
മലപ്പുറം: വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ്!-->…
ബി ജെ പി തിരംഗാ യാത്ര സംഘടിപ്പിച്ചു
മലപ്പുറം: ഗാന്ധി ജയന്തി ദിനത്തിൽ ബി ജെ പി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്തിൻ്റെ നേതൃത്വത്തിൽ തിരംഗാ യാത്ര സംഘടിപ്പിച്ചു. ത്രിപുരാന്തക ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു.തുടർന്ന് കാർഗിൽ ബലിദാനി അബ്ദുൽ!-->…
മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കും; പി.എം.എ. സലാം
മലപ്പുറം: മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. യൂത്ത് ലീഗും എം.എസ്.എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏർപ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോൾ!-->…
