Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല 3,085 പേര്‍ക്ക് കൂടി രോഗബാധ; 1,758…
മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. ഞായറാഴ്ച (മെയ് 02) 3,085 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 30.46 ആണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…
നാല് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികം എത്തിയ ജില്ലയിലെ പുതിയ നാല് പഞ്ചായത്തുകളില്‍ കൂടി ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വള്ളിക്കുന്ന്,ചാലിയാര്‍,ചോക്കാട്,തുവ്വൂര്‍ പഞ്ചയാത്തുകളിലാണ് നിരോധനാജ്ഞ. മെയ് 2ന് രാത്രി 9…
കോവിഡ് വ്യാപനം; അധികൃതർ നിർദ്ദേശിച്ചിട്ടുള്ള കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ എല്ലാവരും ജാഗ്രത…
Syed Hyder Ali Shihab Thangal Panakkad
ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത് 5,62,758 പേര്
മലപ്പുറം ജില്ലയില്‍ ഇതുവരെ 5,62,758 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 4,87,071 പേര്‍ക്ക് ഒന്നാം ഡോസും 75,687 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
38,332 ആരോഗ്യ…
ജില്ലയില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും.
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമായി. ഇന്ന് (മേയ് രണ്ട്) രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കോവിഡിന്റെ…
മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം.
മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 37
ആലങ്കോട് 17
ആലിപ്പറമ്പ് 15
അമരമ്പലം 08
ആനക്കയം 24
അങ്ങാടിപ്പുറം 39
അരീക്കോട് 30
ആതവനാട് 39
ഊരകം 11
ചാലിയാര്‍…
കോവിഡ് 19: ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചത് 3,354 പേര്‍ക്ക്; 1,622 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇന്ന് (മെയ് ഒന്ന്) 3,354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 27.68 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,173 പേര്‍ക്കും ഉറവിടമറിയാതെ…
ആര്.ടി.പി.സി.ആര് ടെസ്റ്റിന് സര്‍ക്കാര്‍ നിരക്ക് പാലിച്ചില്ലെങ്കില്‍ നടപടി; ലാബുകള്‍ക്ക്…
ജില്ലയിലെ പല സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ആര്.ടി.പി.സി.ആര് ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ലഭ്യമാകുന്നുണ്ട്. 30.04.2020 തീയതിയിലെ ജി.ഒ (ആര്.ടി)നം.980/2021/H&FWD നമ്പര്‍…
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ജില്ലാകലക്ടര്‍
ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത് 5,59,931 പേര്
മലപ്പുറം ജില്ലയില്‍ ഇതുവരെ 5,59,931 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,84,591 പേര്‍ക്ക് ഒന്നാം ഡോസും 75,340 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
38,323 ആരോഗ്യ…
