Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പരാജയത്തിന്റെ കാരണംതേടും; മുസ്ലിം ലീഗ് ഉന്നതാധികാരസമിതി നാളെ
മലപ്പുറം: അപ്രതീക്ഷിത പരാജയത്തിന്റെ കാരണംതേടി വ്യാഴാഴ്ച മുസ്ലിംലീഗ് നേതൃയോഗം. സീറ്റ് നഷ്ടത്തിലും തിരിച്ചടിയിലും നേതൃത്വത്തിനെതിരായ കടന്നാക്രമണം ശക്തമാകുന്നതിനിടയിലാണ് ഉന്നതാധികാരസമിതിയോഗം ചേരുന്നത്. രാവിലെ 10 ന് മലപ്പുറം…
കോവിഡ് വാക്സിന് രജിസ്ട്രേഷന് സഹായ കേന്ദ്രം ആരംഭിച്ചു
കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് മുതിര്‍ന്ന പൗരന്മാരെ സഹായിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോവിഡ് വാക്സിനേഷന് രജിസ്ട്രേഷന് സഹായ കേന്ദ്രം ആരംഭിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ്…
കോവിഡ് സെന്ററിലേക്ക് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്തു.
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് സെന്ററിലേക്ക് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളം കോഡൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് വി.പി.അനില്‍കുമാര്‍ ഹോസ്പിറ്റില്‍ സൂപ്രണ്ട് ഡോ.കെ.വി.നന്ദകുമാറിന് കൈമാറി. ബാങ്ക് അസിസ്റ്റന്റ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,166 പേര്‍ക്ക് കൂടി രോഗബാധ 2,711 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണം 4,000 ന് മുകളില്‍ തന്നെ തുടരുന്നു. ബുധനാഴ്ച (മെയ് 05) 4,166 പേര്‍കൂടി വൈറസ് ബാധിതരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ്…
ഗതാഗതം നിരോധിച്ചു
താനാളൂര്‍-പുത്തനത്താണി റോഡില്‍ ബിസി ഓവര്‍ലേയ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം മെയ് ആറ് മുതല്‍ 20 വരെ നിരോധിച്ചു.
വാഹനങ്ങള്‍ തിരൂര്‍-മലപ്പുറം, തിരൂര്‍-കടലുണ്ടി റോഡുകള്‍ വഴി പോകണമെന്ന്…
ബംഗാളിലെ കൂട്ടകൊലപാതകത്തിൽ പ്രതിഷേധിച്ചു
മലപ്പുറം: ബംഗാളിലെ കൂട്ടകൊലപാതകത്തിൽ പ്രതിഷേധിച്ചു
ബംഗാളിൽ ബി ജെ പി പ്രവർത്തകരെ കൂട്ടകൊല ചെയ്തതിൽ ബി.ജെ പി സംസ്ഥാന കൗൺസിലർ എ പി ഉണ്ണി ഏകാംഗ പ്രതിഷേധം നടത്തി. തൃണമൂൽ കോൺഗ്രസ്സിന്റെ പൈശാചിക കൊലപാതകങ്ങൾ അവസാനിപ്പിക്കണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന പ്രതിദിന രോഗികള്‍ 4,000…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന
പ്രതിദിന രോഗികള്‍ 4,000 പിന്നിട്ടു
4,323 പേര്‍ക്ക് കൂടി രോഗബാധ; 2,125 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.74 ശതമാനം…
ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് 19 രോഗികള്‍ക്കായി മാറ്റിവയ്ക്കണം
ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലെയും 50 ശതമാനം കിടക്കകള്‍ കോവിഡ് 19 രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ കെ ഗോപാലകൃഷ്ണന് അറിയിച്ചു.
കിടക്കകള്‍ നീക്കിവെച്ചതിന്റെ വിശദാംശങ്ങള്‍…
സ്ഥാനാര്‍ത്ഥികളുടെ മുന്നണി, വോട്ട്, ലീഡ് എന്നിവ ചുവടെ
മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥികള്‍
1.അബ്ദുസ്സമദ് സമദാനി (യു.ഡി.എഫ്)-5,38,248
ഭൂരിപക്ഷം- 1,14,615
2.വിപി സാനു (എല്‍.ഡി.എഫ്)- 4,23,633
3.എ.പി അബ്ദുള്ളക്കുട്ടി (എന്‍.ഡി.എ)-68,935
4.ഡോ.തസ്ലിം റഹ്മാനി…
പൊതുതെരഞ്ഞെടുപ്പ്: ജനവിധി അറിഞ്ഞു മലപ്പുറം ജില്ലയില്‍ 12 സീറ്റുകളില്‍ യു.ഡി.എഫ്; നാല് സീറ്റുകള്‍…
മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന പൊതു തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെയും ജനവിധി യു.ഡി.എഫിന് അനുകൂലം. മലപ്പുറം ലോക്സഭാ മണ്ഡലം യു.ഡി.എഫ് നിലനിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍…
