Shobika
Browsing Category

malappuram

ജില്ലയില്‍ 700 കടന്ന് കോവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 728 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്ന് (ഏപ്രില്‍ 11) 700 കടന്നു. ഇന്ന് 728 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള…

പ്രഭാത സവാരിക്കാര്‍ക്ക് മോണിംഗ് വാക്ക് പാസ്

മലപ്പുറം : മലപ്പുറത്തെ പ്രഭാത സവാരിക്കാരുടെ സംഘടനയായ കോട്ടക്കുന്ന് കൂട്ടായിമയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നിലെ പ്രഭാതസവാരിക്കാര്‍ക്കായി ഏര്‍പെടുത്തിയ മോര്‍ണ്ണിങ് വാക്ക് പാസ്  കോട്ടക്കുന്നില്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതര്‍ വീണ്ടും 500 കവിഞ്ഞു

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 500 കവിഞ്ഞു. ശനിയാഴ്ച (ഏപ്രില്‍ 10) 549 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മാര്‍ച്ച് 22 ന് വൈറസ്ബാധിതരുടെ എണ്ണം 100 ല്‍…

കോവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി

മലപ്പുറം: 45 വയസ് പൂര്‍ത്തിയായ ജില്ലയിലെ മുഴുവന്‍ പേര്‍ക്കും ഒരു മാസം കൊണ്ട് വാക്‌സിനേഷന്‍ നല്‍കാനുളള ഊര്‍ജിത ശ്രമം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പ്രസ്താവിച്ചു.ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താമരക്കുഴി…

വെടിയ്ക്ക് ഉണ്ടയുണ്ടെന്ന് കെ ടി ജലീലിന് ബോധ്യമായിട്ടുണ്ടാകും; പി കെ ഫിറോസ്

മലപ്പുറം: മന്ത്രി കെ. ടി. ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂർണ്ണമായും ശരിവെക്കുന്നതാണ് ലോകായുക്തയുടെ വിധിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. തങ്ങളുടെ ആരോപണം ഉണ്ടയില്ലാ വെടിയെന്നു പറഞ്ഞ് ഒഴിഞ്ഞിരുന്ന ജലീലിന്…

ബിരിയാണി ചലഞ്ചിന് തിരൂരൊരുങ്ങി; കാരുണ്യക്കരങ്ങൾക്ക് കരുത്തേകാൻ ഒത്തൊരുമിച്ച് നാട്

തിരൂർ: കാരുണ്യത്തിന്റെ മണമുള്ള കിൻഷിപ്പ് ബിരിയാണി ചലഞ്ചിൻ്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. കാരുണ്യക്കരങ്ങൾക്ക് കരുത്തേകാനായി നാളെ (ശനി) നടക്കുന്ന ചരിത്ര ഉദ്യമം സമൂഹം ഒറ്റക്കെട്ടായാണ് ഏറ്റെടുത്തത്. കഴിഞ്ഞ ഏഴു വർഷങ്ങളായി സന്നദ്ധ…

ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

വെള്ളിയാഴ്ച (ഏപ്രില്‍ 09) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, എ.ആര്‍ നഗര്‍ 02 ആലങ്കോട് 04 ആലിപ്പറമ്പ് 02 അമരമ്പലം 03 ആനക്കയം 01 അങ്ങാടിപ്പുറം 07 അരീക്കോട്…

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അനാസ്ഥ പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം ജില്ലയില്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ അതി ജാഗ്രതയാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും പാലിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധ വാക്‌സീന്‍…

രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത വേണം: ജില്ലാ കലക്ടര്‍  

കോവിഡ് വ്യാപനം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തിയ ശേഷം…

വലിയൊരു ഇടവേളക്ക് ശേഷം മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞു.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 359 പേര്‍ക്ക് രോഗബാധ; 330 പേര്‍ക്ക് രോഗമുക്തി വെള്ളിയാഴ്ച (ഏപ്രില്‍ 09) 359 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയും രോഗവ്യാപനത്തില്‍ ഇതേ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത…