Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 205 പേര്‍ക്ക് രോഗബാധ 204 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 12) 205 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 194 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ആദ്യ ദിവസം പത്രികയില്ല
സംസ്ഥാനത്തെ നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍…
പരീക്ഷാ മാറ്റം വഞ്ചനാപരം:കെ പി എസ് ടി എ
മലപ്പുറം: മോഡല്‍ പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സാഹചര്യത്തില്‍ തീര്‍ത്തും രാഷ്ടീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി എസ്്എ്‌സ് എല്‍ സി / പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടി കേരളത്തിലെ വിദ്യാര്‍ത്ഥികളെയും…
ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തി
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടി വൈകിയാണ് എത്തിയത്. പിവി അബ്ദുൾ വഹാബ്, ഇടി മുഹമ്മദ് ബഷീർ, കെപിഎ…
മലപ്പുറം വേങ്ങരയില്‍ പി ജിജി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
മലപ്പുറം: മുസ്ലീം ലീഗ് കോട്ടയായ മലപ്പുറം വേങ്ങരയില്‍ പി ജിജി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ലോക്സഭാ എംപി സ്ഥാനം രാജിവെച്ചുവന്ന കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മണ്ഡലം കൂടിയാണ് വേങ്ങര.
സിപിഐ(എം) കൊണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ…
മുസ്ലിം ലീഗ് പാർലമെന്റിലേക്ക് മത്സരിക്കരുത് : എസ് ഡി പി ഐ
മലപ്പുറം : സമുദായത്തോട് വല്ല താൽപ്പര്യവുമുണ്ടെങ്കിൽ മലപ്പുറം പാർലമെൻറ് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു . മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ സമുദായ…
സി വിജില്‍: ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു.
മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു. അനധികൃതമായി പതിച്ച പോസ്റ്ററുകള്‍,…
കോവിഡ് 19: ജില്ലയില്‍ 179 പേര്‍ക്ക് രോഗബാധ 265 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 11) 179 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 172 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…
പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി
മലപ്പുറം: പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി. കരിപ്പൂരിൽ പിവി അൻവർ ക്വാറന്റീൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നൽകിയത്. കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുർ ആണ് പരാതിക്കാരൻ.…
കേരള ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയന്‍ മലപ്പുറം ജില്ലാ…
മലപ്പുറം : കേരളത്തിലെ ഹയര്‍ സെക്കന്ററിസ്‌കൂളുകളിലെ ലാബ് അസിസ്റ്റന്റുമാരുടെ ലാബ് അറ്റന്റര്‍ ടെസ്റ്റ് ഒഴിവാക്കി ഇന്‍ സര്‍വീസ് കോഴ്‌സ് നടത്തണമെന്നും യോഗ്യതയുള്ള ലാബ് അസിസ്റ്റന്റുമാര്‍ക്ക് പ്രമോഷന്‍ അനുവദിക്കണമെന്നും മലപ്പുറം ജില്ലയിലെ ആര്‍ ഡി…
