Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി.
മലപ്പുറം: 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂർ എംഎല്‍എ പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ കോഴിക്കോട്ട് വിമാനമിറങ്ങി. എംഎല്‍എയെ സ്വീകരിക്കാൻ പ്രവര്‍ത്തകരുടെ വലിയൊരു…
പൂട്ടിയിട്ട മദ്യഷാപ്പുകള്‍ തുറക്കരുത്: എല്‍ എന്‍ എസ് കലക്ടര്‍ക്ക് നിവേദനം നല്‍കി
മലപ്പുറം : മദ്യ ദുരന്തത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പൂട്ടിയിട്ട വാണിയമ്പലം, കുറ്റിപ്പുറം ഉള്‍പ്പെടെ പൂട്ടിയിട്ട 64 മദ്യഷാപ്പുകള്‍ വീണ്ടും തുറക്കാനുള്ള ഉദ്യമം ഉപേക്ഷിക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന…
നിർഭാഗ്യകരമായ വഴിവിട്ട നീക്കങ്ങൾ ഉണ്ടായി അത് പരിഹരിക്കും അതിനുള്ള കരുത്ത് പൊന്നാനിയിലെ പാർട്ടിക്ക്…
പൊന്നാനി: എല്‍ഡിഎഫിന്റെ രണ്ട് ടേം വ്യവസ്ഥ മൂലം പൊന്നാനിയില്‍ സീറ്റ് നഷ്ടപ്പെട്ടതിനുശേഷം പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വ്യക്തി താല്‍പ്പര്യത്തേക്കാള്‍ വലുതാണ് സംഘടനയുടെ താല്‍പ്പര്യമെന്ന് സ്പീക്കര്‍ പറഞ്ഞു. സിപിഐഎം ആക്ടിംഗ്…
കോവിഡ് 19: ജില്ലയില്‍ 283 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 211 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 10) 283 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 272 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
പെരിന്തല്‍മണ്ണയിലെ ലീഗ് സീറ്റ് തിരിച്ചുപിടിക്കാന്‍ സി പി എം പ്രവര്‍ത്തനം തുടങ്ങി.
മലപ്പുറം: മുൻ ലീഗ് ചെയര്‍മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. പെരിന്തല്‍മണ്ണയിലെ ലീഗ് സീറ്റ് തിരിച്ചുപിടിക്കാന്‍ പ്രവര്‍ത്തനം തുടങ്ങി.
മലപ്പുറം മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും ട്രേഡ് യൂണിയന്‍ നേതാവുമായ കെ പി മുഹമ്മദ് മുസ്തഫയാണ്…
മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട് വച്ചാകും പ്രഖ്യാപനം. കെ.എം. ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. വേങ്ങരയില്‍ പി.കെ.…
പി.വി.അൻവർ എത്തുമെന്ന് പറഞ്ഞത് വ്യാഴാഴ്ച; പ്രചരണത്തിന് തുടക്കമിട്ട് നിലമ്പൂരിലെ സിപിഎം പ്രവർത്തകർ
മലപ്പുറം; നിലമ്പൂരിൽ പി.വി.അൻവർ എത്തും മുൻപെ പ്രചരണത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് പ്രവർത്തകർ, നിലമ്പൂർ ചന്തക്കുന്ന് ജോയിന്റ് ആർ.ടി.ഒ ഓഫീസ് പരിസരം, നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപം ഉൾപ്പെടെ പത്തോളം പടുകൂറ്റൻ ബോർഡുകളാണ്…
പൊന്നാനിയിൽ ചേർന്ന മണ്ഡലം കമ്മറ്റിയോഗത്തിൽ ജില്ലാ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം
പൊന്നാനി: സ്ഥാനാർത്ഥി നിർണയ പ്രതിഷേധത്തിന് ഇടയിൽ പൊന്നാനിയിൽ ചേർന്ന മണ്ഡലം കമ്മറ്റിയോഗത്തിൽ ജില്ലാ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം. പി.നന്ദകുമാറിന്റ സ്ഥാനർത്ഥ്വത്തെ എതിർത്ത ഭൂരിഭാഗം ലോക്കൽ കമ്മറ്റികളും ടി.എം സിദ്ദീഖിന് അനുകൂലമായ നിലപാടാണ്…
പൊതുമേഖലാ ബാങ്ക് വില്പനക്കെതിരെ പ്രതിഷേധ ധര്‍ണ്ണ
മലപ്പുറം: പൊതുമേഖലാ ബാങ്കുകള്‍ വില്‍ക്കാനും, ജനകീയ ബാങ്കിംഗ് സംവിധാനം ഇല്ലാതാക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് യൂണിയന്‍ ഐക്യവേദി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി. കുന്നുമ്മല്‍…
കോവിഡ് 19: 246 പേര്‍ക്ക് രോഗമുക്തി 142 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന 246 പേര്‍ കൂടി ഇന്ന് (മാര്‍ച്ച് ഒമ്പത്) രോഗമുക്തരായതോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 1,17,123 ആയി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലും…
