Shobika
Browsing Category

malappuram

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതിയിൽ നിന്ന് തട്ടിയെടുത്തത് 55 പവൻ സ്വര്‍ണവും 2 ലക്ഷം രൂപയും! യുവാവ്…

മലപ്പുറം: പെരിന്തൽമണ്ണയിൽ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കുകയും പലതവണയായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സ്ഥാപന നടത്തിപ്പുകാരനായ യുവാവ് അറസ്റ്റില്‍. കുന്നപ്പള്ളി തങ്കയത്തില്‍ മുഹമ്മദ് ഷെരീഫിനെയാണ് പെരിന്തൽമണ്ണ…

‘വനിതകൾ മത്സരിക്കണ്ട, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയും’; ലീഗിന് സുന്നി നേതാവിന്റെ…

മലപ്പുറം: മുസ്ലീം ലീഗ് വനിതാ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. 'പൊതുമണ്ഡലത്തിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ…

ഇന്ധന വിലവര്‍ധന തീവെട്ടിക്കൊള്ള: മാര്‍ച്ച് 01 എസ്.ഡി.പി.ഐ പ്രതിഷേധ ദിനം

തിരുവനന്തപുരം: ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്കായി ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 01 തിങ്കളാഴ്ച എസ്.ഡി.പി.ഐ സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന…

മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ സ്മാരകവും പ്രതിമയും സ്ഥാപിക്കണം: ഹനുമാന്‍ സേവാ…

മലപ്പുറം : മലയാള ഭാഷക്ക് രൂപവും ഭാവവും നല്‍കിയ ആചര്യന്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന് ഉചിതമായ രീതിയില്‍ സ്മാരകവും പൂര്‍ണ്ണകായ പ്രതിമയും സ്ഥാപിക്കണമെന്ന് ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലന്‍ ആവശ്യപ്പെട്ടു കേരളത്തില്‍…

തെരഞ്ഞെടുപ്പിന് സജ്ജരാകുക- ബി ഡി ജെ എസ്

മലപ്പുറം: ആസന്നമായ തെരഞ്ഞെടുപ്പിന് സജ്ജരാകാനും സംഘടനയെ സജ്ജമാക്കാനും ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോവിഡ് 19: ജില്ലയില്‍ 354 പേര്‍ക്ക് രോഗബാധ 387 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 28) 354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 346 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത്…

മലപ്പുറം, കോൺഗ്രസ് പട്ടിക അന്തിമഘട്ടത്തിലേക്ക് !

എല്ലാ കാലത്തും സംസ്ഥാനത്തെ യു.ഡി.എഫ് മുന്നേറ്റത്തെ നയിക്കുന്ന മലപ്പുറത്ത് കോൺഗ്രസിനു പക്ഷെ പലപ്പോഴും അതിൻ്റെ നേട്ടങ്ങൾ ലഭിക്കാറില്ല. ഇത്തവണ കേരളത്തിൽ യു.ഡി.എഫ് ഭരണമുണ്ടാകണമെങ്കിൽ 2001 ന് സമാനമായ നൂറു ശതമാനം വിജയമാണ് ജില്ലയിൽ നിന്ന് കോൺഗ്രസ്…

‘മുസ്ലിം ലീഗിനെ ക്ഷണിക്കാൻ മാത്രം നിങ്ങളാരും വളർന്നിട്ടില്ല’  ബി.ജെ.പി ക്കു പി.കെ…

ചങ്ങരംകുളം: മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം ബി.ജെ.പി വളർന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാന്നെന്നും എൻഡിഎ മുന്നണിയിലേക്കുള്ള ശോഭാ സുരേന്ദ്രന്റെ ക്ഷണത്തിന് മറുപടിയായി…

മലപ്പുറം നിയമസഭാ മണ്ഡലം യോഗം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ടം, ഹരിത പെരുമാറ്റചട്ടം തെരഞ്ഞടുപ്പു സംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി മലപ്പുറം നിയമസഭാമണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ യോഗം മാര്‍ച്ച് ഒന്നിന്…

കോവിഡ് 19: ജില്ലയില്‍ 388 പേര്‍ക്ക് രോഗബാധ 368 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 365 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത്…