Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഹിന്ദു ഐക്യവേദി ധര്‍ണ്ണ നടത്തി
മലപ്പുറം : ജാതി സംവരണം ജാതികള്‍ക്കുള്ളത്. മതങ്ങള്‍ക്കുള്ളതല്ല. കാലാകാലങ്ങളായി സാമൂഹികമായും വിദ്യാഭ്യാസ പരമായും സാമ്പത്തികപരമായും പിന്നോക്കം പോയ ജാതികളെ മുന്നോക്കം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് സംവരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന…
കല്‍പ്പകഞ്ചേരി പീഡനം; എട്ട് മാസത്തോളമാണ് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കിയത്.
മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ പതിനാലുകാരിയെ മയക്കുമരുന്ന് നല്‍കി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. എട്ട് മാസത്തോളമാണ് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കിയത്. പെണ്‍കുട്ടി ബന്ധുവിനോട് വിവരം…
നിയമസഭാ തെരഞ്ഞെടുപ്പ്: പൊതുപരിപാടികള്‍ക്ക് അനുവദിച്ച ഇടങ്ങള്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജക മണ്ഡലങ്ങളിലും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പൊതുഇടങ്ങള്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം പ്രസിദ്ധപ്പെടുത്തി.
മണ്ഡലാടിസ്ഥാനത്തില്‍ കണ്ടെത്തിയ സ്ഥലങ്ങള്‍
…
കോവിഡ് 19: ജില്ലയില്‍ 329 പേര്‍ക്ക് രോഗബാധ 351 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 24) 329 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 313 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
കൽപകഞ്ചേരി പീഡനം 2 പേർ അറസ്റ്റിൽ
കൽപകഞ്ചേരി: 14 കാരിയെ ഇൻസ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത് മുപ്പത് കാരൻ. മുപ്പതുകാരനും സുഹൃത്തുക്കളും പീഡനത്തിരയാക്കുകയായിരുന്നു. അറസ്റ്റിലായത്കന്മനം സ്വദേശി ചങ്ങണക്കാട്ടിൽ മുഹമ്മദ് അഫ്ലലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ്…
കൽപ്പകഞ്ചേരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം
കൽപ്പകഞ്ചേരി: മലപ്പുറം കൽപ്പകഞ്ചേരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനമെന്ന് പരാതി. 14കാരിയെ മയക്കുമരുന്ന് നൽകിയാണ് ഏഴു പേർ പീഡിപ്പിച്ചത്.
സ്കൂൾ പഠനകാലം മുതൽ ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയെ ഇവർ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ…
സഹകരണ സെമിനാർ സംഘടിപ്പിച്ചു
നിലമ്പൂര്‍ : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻ്റ് ആഡിറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു.
2020 ലെ ബാങ്കിങ്ങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ ബാങ്കുകളും, സഹകരണ…
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ തീരുമാനം
ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ്…
കോവിഡ് 19: ജില്ലയില്‍ 355 പേര്‍ക്ക് രോഗബാധ 272 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 23) 355 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 333 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന്…
തട്ടിപ്പിന്റെ മേഖലയായ വിശ്വാസ്യതയില്ലാത്ത ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കണം : യൂസ്ഡ് വെഹിക്കള്‍…
മലപ്പുറം : ആര്‍ സി ഉടമസ്ഥാവകാശ കൈമാറ്റം സുതാര്യമാക്കുക, വാഹനങ്ങളുടെ ഇടപാട് നടത്തുന്നവര്‍ക്ക് ആര്‍ സി ഓണറുടെ കണ്‍സെന്റ് പ്രകാരം ആര്‍ സി ബുക്ക് ലഭിക്കാന്‍ സാഹചര്യമൊരുക്കുക, ഇന്ത്യയിലൊരിടത്തുമില്ലാത്ത, കേരളത്തില്‍ മാത്രമുള്ള മോട്ടോര്‍ വാഹന…
