Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 346 പേര്‍ക്ക് രോഗം 535 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 21) 346 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 337 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
പൗരത്വ ഭേദഗതി നിയമം അടിച്ചേൽപ്പിച്ചാൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കും : ഡോ . തസ്ലീം അഹമ്മദ് റഹ്മാനി
മലപ്പുറം : പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്മാരിൽ അടിച്ചേൽപ്പിച്ചാൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ . തസ്ലീം അഹമ്മദ് റഹ്മാനി. മലപ്പുറം വാരിയം കുന്നൻ ടൗൺ ഹാളിൽ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ…
സംഘപരിവാർ വാർത്താ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കേരളത്തെ തീവ്രവാദ ആസ്ഥാനമായി…
മലപ്പുറം: കേരളത്തെ ഭീകരസംസ്ഥാനമാക്കി ചിത്രീകരിച്ച് ജനങ്ങൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവും വർഗീയ കലാപവും സ്യഷ്ടിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചനയാണ് ബി ജെ പിയും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ : തസ്ലീം…
കോവിഡ് 19: ജില്ലയില്‍ 529 പേര്‍ക്ക് രോഗബാധ 596 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 20) 529 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 513 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
മണല്‍ കടത്ത്; പിടികിട്ടാപ്പുള്ളികളായ പ്രതികളെ അറസ്റ്റു ചെയ്തു.
അരീക്കോട്: മണല്‍ കടത്ത്, റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ പ്രതികളെ അരീക്കോട് സിഐ എ ഉമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. മുനീര്‍ ഒ പി, തെഞ്ചീരി നിസാര്‍, തെഞ്ചീരി ഇല്ല്യാസ് എന്നിവരും…
വ്യാപാരി വ്യവസായി യൂത്ത് വിംഗ് യൂത്ത് മീറ്റ്
മലപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി ജില്ലയിലെ മുഴുവന്‍ യൂണിറ്റ് ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ട് യൂത്ത് മീറ്റ് 2021 സംഘടിപ്പിച്ചു.ജില്ലയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് വിജയിപ്പിക്കാനും, ജില്ലാ…
ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍വാടി എംപ്ലോയീസ് ഫെഡറേഷന് ഭാരവാഹികള്‍
മലപ്പുറം: ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍വാടി എംപ്ലോയീസ് ഫെഡറേഷന് മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ പ്രസിഡണ്ടായിപി.കെ.എം.ബഷീറിനേയും ശോഭന ഒതളൂരിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍
കെ.ടി.ജുവൈരിയ…
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കോഡൂര്‍ : പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ താണിക്കല്‍ പൊതുകുളത്തില്‍ മത്സ്യ കുഞ്ഞുനിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സാദിഖ്…
മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കില്‍…
മലപ്പുറം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മക്കെതിരായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം ഗൗരവതരമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന…
കോവിഡ് 19: ജില്ലയില്‍ 476 പേര്‍ക്ക് രോഗബാധ 578 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 19) 476 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 461 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം…
