Shobika
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 421 പേര്‍ക്ക് രോഗബാധ 318 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 10) 421 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ…

കുട്ടികളെ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തി

മമ്പാട് :മലപ്പുറം മമ്പാടിൽ കുഞ്ഞുങ്ങളെ മുറിയിൽ പട്ടിണിക്കിട്ട്​ ക്രൂരത. ആറും മൂന്നും വയസ്സുള്ള കുട്ടികളെയാണ്​ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്​. സംഭവത്തിൽ രക്ഷകർത്താക്കളായ തമിഴ്​നാട്​ സ്വദേശികളെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.…

മിസ്റ്റീരിയസ് ഹാക്കേഴ്‌സ്’ ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു.

മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോണ്‍, ഫ്‌ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്‌സ്' ഗ്രൂപ്പ് അഡ്മിനെ മഞ്ചേരി പോലിസ് മഹാരാഷ്ട്രയിലെ…

ജില്ല ലഹരിമുക്തമാക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം – ഉബൈദുള്ള എം എല്‍എ

മലപ്പുറം : ജില്ല ലഹരിമുക്തമാക്കുന്നതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് പി ഉബൈദുള്ള എം എല്‍ എ. പുതുതലമുറയെ വഴി തെറ്റിച്ച് നശിപ്പിക്കുന്ന ലഹരി മാഫിയയുടെ കടന്നുകയറ്റം നേരിടാന്‍ യുവാക്കളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം. ലഹരി…

കോവിഡ് 19: ജില്ലയില്‍ 645 പേര്‍ക്ക് രോഗമുക്തി; 449 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി ഒമ്പത്) 645 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,06,226 ആയി. അതേസമയം 449 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…

ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് എ. വിജയരാഘവൻ

മലപ്പുറം: കേരളത്തിൽ ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. എസ്.എഫ്.ഐ. 50-ാം വാർഷികത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച…

അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ്

സാന്ത്വന സ്പര്‍ശം അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കി പൊന്നാനി ചെറുവളപ്പില്‍ റഹ്‌മത്ത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ റേഷന്‍ കാര്‍ഡ് മരുമകള്‍ സുലൈഖയ്ക്ക് കൈമാറി. പൊന്നാനി നഗരസഭയിലെ…

കോവിഡ് 19: ജില്ലയില്‍ 728 പേര്‍ക്ക് രോഗമുക്തി; 503 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി എട്ട്) 728 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,05,576 ആയി. അതേസമയം 503 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…

സ്‌കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത.

പൊന്നാനി: സ്‌കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന…