Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 724 പേര്‍ക്ക് രോഗമുക്തി 489 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി നാല്) 724 പേര്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,03,087 ആയി. അതേസമയം ജില്ലയില്‍ 489 പേര്‍ക്കാണ്…
സൗഹൃദ സന്ദേശ യാത്രയ്ക്ക് ഒരുങ്ങി മുസ്ലിംലീഗ്
മലപ്പുറം: മതവിദ്വേഷം പരത്തി നേട്ടം കൊയ്യാനുള്ള സിപിഎം ഗൂഢ രാഷ്ട്രീയത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയ്ക്ക് ഒരുക്കങ്ങളായി.
മലപ്പുറത്ത് വിപുലമായ സംഘാടകസമിതി രൂപവത്കരണയോഗം നടന്നു.മലപ്പുറം ടൗൺ ഹാൾ…
പശയും മുളകുപൊടിയും ചേർത്ത മിശ്രിതം മുഖത്തൊഴിച്ച് യുവാവിനു നേരെ ആക്രമണം.
പൊന്നാനി: പശയും മുളകുപൊടിയും ചേർത്ത മിശ്രിതം മുഖത്തൊഴിച്ച് യുവാവിനു നേരെ ആക്രമണം. പൊന്നാനി കമാംവളവ് സ്വദേശി കീ കാട്ടിൽ ജബ്ബാറിന്(37) ആണ് ക്രൂരമർദനമേറ്റത്. ഗുരുതരമായ പരുക്കുകളോടെ ജബ്ബാറിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പശ കണ്ണിൽ…
ജില്ലയെ ലഹരി മുക്തമാക്കാന്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം : യുവതയെ നശിപ്പിക്കുന്ന ലഹരി മാഫിയാ സംഘങ്ങളില്‍ നിന്ന് ജില്ലയെ മുക്തമാക്കുന്നതിന് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ.
''ലഹരി മുക്ത ജില്ല മലപ്പുറം'' പദ്ധതിയുടെ തുടക്കം കുറിച്ച്…
മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് 383 പേര്‍ക്ക് രോഗബാധ; 554…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ കുറവ്. ബുധനാഴ്ച (ഫെബ്രുവരി മൂന്ന്) 383 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 370 പേര്‍ക്കും നേരിട്ടുള്ള…
യൂത്ത് ലീഗ് ഫണ്ടിലെ തിരിമറി ആരോപണത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീൽ.
മലപ്പുറം: യൂത്ത് ലീഗ് കത്വ പെണ്കുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിലെ തിരിമറി ആരോപണത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീൽ. പിരിച്ചതിൻ്റെ കണക്കുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ലീഗ് തയ്യാറാകാണമെന്നും ജലീൽ ആവശ്യപ്പെട്ടു.…
യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍.
മലപ്പുറം: യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മന്ത്രി കെടി ജലീല്‍ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സുനാമിയും…
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ ഒൻപത് പേർക്ക് സസ്പെൻഷൻ.
മലപ്പുറം: എടക്കര ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിന്റെ മറവിൽ വ്യാപക ക്രമക്കേട്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ ഒൻപത് പേർക്ക് സസ്പെൻഷൻ. 9 പേരിൽ ഒരാൾ കരാർ ജീവനക്കാരനാണ് ഇയാളെ പിരിച്ചുവിടാനും വിജിലൻസ്…
മേലാറ്റൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിച്ചു. പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുക എന്ന സർക്കാരിന്റെ നയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ…
പിവി അന്‍വര്‍ എംഎല്‍എയുടെ ആഫ്രിക്കയിലെ ബിസിനസ് എന്ത്? സിപിഎം വ്യക്തമാക്കണം
മലപ്പുറം: സുപ്രധാനമായ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ് എന്തെന്ന് സിപിഎം നേതൃത്വം പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിലമ്പൂരിലെ ജനകീയ…
