Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സിപിഐ പ്രതിനിധികള്‍ക്ക് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ മലപ്പുറത്ത് നല്‍കിയ സ്വീകരണം
മലപ്പുറം : ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുവാനുമുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ ഏറ്റവുമധികം സാധിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കാണെന്നും അത്…
മലപ്പുറം ജില്ലയുടെ സമാധാന്തരീക്ഷം തകര്‍ക്കരുത്
മലപ്പുറം : മലപ്പുറം ജില്ലയുടെ സമാധാന്തരീക്ഷം തകര്‍ക്കരുതെന്ന് മലപ്പുറം ലോയേഴ്‌സ് ഫോറം മലപ്പുറം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ യോഗം പ്രതിഷേധിച്ചു.…
സമഗ്ര വികസന കാഴ്ച്ചപാടുകള്‍ തുറന്ന് മലപ്പുറം നഗരസഭ വികസന ക്ലോണ്‍ക്ലേവ്
മലപ്പുറം : ദേശീയ പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധരും , മാനേജ്‌മെന്റ് പഠന മേഖലയിലെ മുന്‍നിരക്കാരും തെരഞ്ഞെടുത്ത ജനപ്രതിനിധികളും ചേര്‍ന്ന് സംഘടിപ്പിച്ച നഗര വികസന കോണ്‍ക്ലേവ് കോഴിക്കോട് ഐ ഐ എം ക്യാമ്പസില്‍ നടന്നു. മലപ്പുറം നഗരസഭക്ക് വേണ്ടി…
മലപ്പുറം ജില്ലയില്‍ 413 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 387 പേര്‍…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 28) 413 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 394 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത്…
പൊതുമേഖലാ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ തകര്‍ക്കുന്നു – പി. ഉബൈദുള്ള എം എല്‍ എ
മലപ്പുറം : പൊതുമേഖലാ സ്ഥാപനങ്ങളെ എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കയാണെന്നും തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുകയും സ്ത്രീ തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ ഹനിക്കുകയും ചെയ്തുകൊണ്ടിരിക്കയാണെന്നും പി ഉബൈദുള്ള എം എല്‍…
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ദിലീപ് രാജിന് വീടായി
നിലമ്പൂര്‍ : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിലമ്പൂരിലെ ദിലീപ് രാജിന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി എം പി നിര്‍വ്വഹിച്ചു. കെ ജി ഒ യു സംസ്ഥാനതലത്തില്‍ നല്‍കുന്ന എട്ടു വീടുകളുടെ…
കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ്
മലപ്പുറം: പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയിൽ ഒറവുംപുറം അങ്ങാടിയിൽ…
സ്ഥാനാർത്ഥി ചിത്രം തെളിയുന്നു
തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചർച്ചകളും സജീവമായതോടെ സ്ഥാനാർത്ഥികളുടെ ചിത്രവും ഏറെക്കുറെ വ്യക്തമായിത്തുടങ്ങി. 16 സീറ്റുകളുള്ള മലപ്പുറം ജില്ലയിൽ നിലവിൽ നാല് സീറ്റുകൾ ഇടതുമുന്നണിക്കും 12 യു ഡി എഫിനുമാണ്. 2016 ൽ കോൺഗ്രസ്…
ജില്ലാ കലക്ടര്‍ക്ക് മുഖാവരണം നല്‍കി റെഡ് ക്രോസ്സിന്റെ ‘പ്രതീക്ഷ 2021’ പദ്ധതിക്ക്…
മലപ്പുറം: കോവിഡ് വൈറസിന്റെ അതിവ്യാപനത്തിനെതിരെ ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ 'പ്രതീക്ഷ 2021' പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി.
റെഡ്‌ക്രോസ്സിന്റെ കോവിഡ് പ്രതിരോധ മുഖാവരണം മലപ്പുറം ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍ റെഡ് കോസ്സ് ജില്ലാ…
മുസ്ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
മലപ്പുറം: പാണ്ടിക്കാടിനടുത്ത് മുസ് ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ…
