Shobika
Browsing Category

malappuram

എ ഐ വൈ എഫ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

മലപ്പുറം : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന പ്രമേയം മുന്‍നിര്‍ത്തി എ ഐ വൈ എഫ് ജില്ലയില്‍ ഗാന്ധിരക്തസാക്ഷി ദിനത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മണ്ഡലം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം പന്തല്ലൂരില്‍ സിപിഐ ജില്ലാ…

ചെറുകിട വ്യവസായ മേഖല പരിപോഷിപ്പിക്കേണ്ടത് സമ്പത്ത് ഘടനയുടെ നിലനിൽപിന് അത്യാവശ്യം: മുജീബ്കാടേരി

മലപ്പുറം: ചെറുകിട വ്യവസായ മേഖലയും, അടിസ്ഥാന തൊഴിൽ മേഖലയും പരിപോഷിപ്പിക്കേണ്ടത് രാജ്യത്തിൻ്റെ സുസ്ഥിരമായ നിലനിൽപിന്ന് അത്യന്താപേക്ഷിതമാണത് നഗരസഭ ചെയർമാൻ മുജീബ്കാടേരി അഭിപ്രായപ്പെട്ടു.മലപ്പുറം നഗരസഭ നടത്തിയ സംരഭകത്വ സെമിനാർ ഉൽഘാടനം…

മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിസ്മൃതിയാത്ര നടത്തി

മലപ്പുറം : മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി യാത്ര നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹ്്‌സിന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പള്ളി സെയ്ത്, പരി ഉസ്മാന്‍ , കെ എ സുന്ദരന്‍, കെ പി ശ്രീധരന്‍, എം ജയപ്രകാശ്, സമീര്‍…

കര്‍ഷക സമരം കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് -ജോയിന്റ് കൗണ്‍സില്‍

മലപ്പുറം; കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിനുള്ള മുന്നറിയിപ്പാണെന്ന് അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുസമദ് അഭിപ്രായപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ പൊതുയോഗത്തില്‍…

കോവിഡ് 19: ജില്ലയില്‍ 423 പേര്‍ക്ക് രോഗബാധ. 422 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജനുവരി 30) 423 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 400 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും വൈറസ്ബാധ…

എന്‍ ആര്‍ ഇ ജി നേതൃ സംഗമ യാത്രക്ക് വരവേല്‍പ്പ് നല്‍കി

മലപ്പുറം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) നേതൃത്വത്തില്‍ പര്യടനം നടത്തുന്ന നേതൃ സംഗമ യാത്രക്ക് ജില്ലയില്‍ ഉഷ്മളമായ വരവേല്‍പ്പ് നല്‍കി. പൊന്നാനിയിലെത്തിയ വടക്കന്‍ മേഖലാ ജാഥയെ തൊഴിലാളികളും…

ഗാന്ധി സ്‌മൃതി യാത്ര നടത്തി.

മലപ്പുറം . കെ പി സി സി ജന്മശതാപ്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ 73 മത് രക്ത സാക്ഷ്യത്വ ദിനത്തിൽ കെ പി സി സി ആഹ്വാനം ചെയ്ത ഗാന്ധി സ്മൃതിയാത്ര കോഡൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഈസ്റ്റ് കോഡൂരിൽ നിന്ന് ആരംഭിച്ച ഏകദിന…

സേവ് ഇന്ത്യ മീറ്റ് നടത്തി

മലപ്പുറം : കര്‍ഷക ദ്രോഹ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ട,കോര്‍പ്പറേറ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാറിനെതിരെ ലോക് താന്ത്രിക് യുവജനതാദള്‍ (എല്‍വൈജെഡി) സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന…

പി വി അൻവർ എം എൽ എയെ കണ്ടെത്തി; ആഫ്രിക്കയിൽ

മലപ്പുറം: തന്നെ കാണ്മാനില്ലെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിക്ക് മറുപടിയുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. താൻ പൊതുപ്രവർത്തകൻ എന്നതിനൊപ്പം ഒരു ബിസിനസുകാരൻ കൂടിയാണ്. രാഷ്ട്രീയ പ്രവർത്തനമല്ല തൻ്റെ വരുമാനമാർഗം. അലവൻസിനേക്കാൾ എത്രയോ അധികം…

പട്ടികവിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം

മലപ്പുറം: പട്ടികജാതി വിഭാഗങ്ങളുടെ ശ്മശാന ഭൂമികള്‍ ഭൂ മാഫിയകള്‍ കയ്യേറി അവരുടെ അധീനതയിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണണെന്നും പട്ടികജാതി വിഭാഗക്കാരുടെ ശ്മശാന ഭൂമി അവര്‍ക്ക് തന്നെ വിട്ടു കൊടുക്കണമെന്നും കെ ഡി…