Main Banner
Browsing Category

malappuram

യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍.

മലപ്പുറം: യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മന്ത്രി കെടി ജലീല്‍ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സുനാമിയും…

ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ ഒൻപത് പേർക്ക് സസ്പെൻഷൻ.

മലപ്പുറം: എടക്കര ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിന്റെ മറവിൽ വ്യാപക ക്രമക്കേട്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ ഒൻപത് പേർക്ക് സസ്പെൻഷൻ. 9 പേരിൽ ഒരാൾ കരാർ ജീവനക്കാരനാണ് ഇയാളെ പിരിച്ചുവിടാനും വിജിലൻസ്…

മേലാറ്റൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിച്ചു. പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുക എന്ന സർക്കാരിന്റെ നയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ…

പിവി അന്‍വര്‍ എംഎല്‍എയുടെ ആഫ്രിക്കയിലെ ബിസിനസ് എന്ത്? സിപിഎം വ്യക്തമാക്കണം

മലപ്പുറം: സുപ്രധാനമായ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ് എന്തെന്ന് സിപിഎം നേതൃത്വം പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിലമ്പൂരിലെ ജനകീയ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 517 പേര്‍ക്ക് രോഗമുക്തി 516 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 01) 517 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1,01,266 ആയി. 516 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ 504…

ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം ഗുരുതരമായ…

മലപ്പുറം : അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി ജനങ്ങള്‍ക്കിടയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടവെക്കുമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ്…

ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കരുത് : മെക്ക

മലപ്പുറം : സാമൂഹ്യനീതിക്കായി രംഗത്തിറങ്ങണം. മെക്ക ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തില്‍ നീതി നിഷേധങ്ങള്‍ ആവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയത്തില്‍ മെക്ക മലപ്പുറം ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.…

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

മങ്ങാട്ടുപുലം : തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ഐ ഫൗണ്ടേഷന്റെയും പുവ്വല്ലൂര്‍ ക്ലിനിക്കിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മങ്ങാട്ടുപുലം എ എം യു പി സ്‌കൂളില്‍ വെച്ച് നടത്തി. കോഡൂര്‍ ഗ്രാമപഞ്ചായത്ത്…

കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാള്‍ മിനി സ്റ്റേഡിയം:…

എടപ്പാൾ: കായിക മേഖലയുടെ നാഴികക്കല്ലായ എടപ്പാള്‍ മിനി സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയവും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാള്‍ മിനി…

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ നഗരസഭാതല ഉല്‍ഘാടനം

മലപ്പുറം : പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ നഗരസഭാതല ഉല്‍ഘാടനം തുള്ളിമരുന്ന് നല്‍കി കൊണ്ട് ഗവ: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ്കാടേരി നിര്‍വ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍…