Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
അരീക്കോട് : അരീക്കോട് ഗവ ഐ ടി ഐ യില്‍ 1976- 78 ബാച്ചില്‍ പഠിച്ചിറങ്ങിയവരുടെ സംഗമം നടത്തി. എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുല്‍ ബഷീര്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചു. സൈനുദ്ദീന്‍ ചെറുകാട് , ബഷീര്‍ മുഹമ്മദ്, കെ എസ് മുഹമ്മദ്…
യുഡിഎഫില്‍ ലീഗ് സ്വാധീനം എന്നത് ഇടതുപക്ഷത്തിന്റെ വര്‍ഗീയ പ്രചാരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.…
മലപ്പുറം: ബിജെപി പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണ്. വര്‍ഗീയ പ്രചാരണം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പാണക്കാട്ട് പറഞ്ഞു.
ലീഗിനെ ചൂണ്ടിയാണെങ്കിലും ഏതാനം പേരുകള്‍ ചൂണ്ടിക്കാണിച്ചാണെങ്കിലും അത്തരം പ്രചാരണം…
കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയേയും ഭക്ഷ്യസുരക്ഷയേയും തകര്‍ക്കും- അപു ജോണ്‍ ജോസഫ്
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നിലനില്‍പ്പിനെ വലിയ ഭീഷണി ഉയര്‍ത്തുന്നതുപോലെ തന്നെ ഭക്ഷ്യസുരക്ഷയേയും തകര്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു ജോണ്‍…
ഹുസ്സൈന്‍ വല്ലാഞ്ചിറ റെഡ്‌ക്രോസ്സ് ജില്ലാ സെക്രട്ടറി
മലപ്പുറം:ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി, ഹുസ്സൈന്‍ വല്ലാഞ്ചിറയെ തെരെഞ്ഞെടുത്തു.
നിലവില്‍ ഏറനാട് താലൂക്ക് ചെയര്‍മാനായിരുന്നു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലെ…
കോവിഡ് 19: ജില്ലയില്‍ 404 പേര്‍ക്ക് രോഗബാധ 530 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 27) 404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 392 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
നല്‍കാം ജീവന്റെ തുള്ളികള്‍ തിരിച്ച് പിടിക്കട്ടെ ജീവിതങ്ങള്‍
മലപ്പുറം : ആള്‍ കേരള ഡ്രൈവര്‍ ഫ്രീക്കേഴ്‌സ് മലപ്പുറം ജില്ലാ കൂട്ടായ്മ ര്ക്തദാന ക്യാമ്പ് നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായിചേര്‍ന്ന് മുണ്ടുപറമ്പില്‍ വെച്ചായിരുന്നു ക്യാമ്പ്.
ബ്ലഡ് ബാങ്ക് ചെയര്‍മാന്‍ ഡോ. സീതി ഉദ്ഘാടനം ചെയ്തു.…
മലപ്പുറം പാണക്കാട് യുഡിഎഫ് അടിയന്തിര യോഗം
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് കോൺ നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലികുട്ടിയും കെ പി എ മജീദും സാദിയ്ക്കലി ശിഹാബ് തങ്ങളുമാണ് യോഗം ചേരുന്നത്. യോഗം ആരംഭിച്ചു. ശേഷം മാധ്യമങ്ങളെ കാണും.
എം.എസ്.പി ഫുട്‌ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും- മുഖ്യമന്ത്രി
മലപ്പുറം:മലബാർ സ്പെഷ്യൽ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപം നൽകിയ നിർമാണ ക്ഷേമ പ്രവർത്തനങ്ങളിൽ
എം.എസ്.പി കേന്ദ്രീകരിച്ച് സ്ഥാപിക്കാൻ ഉദേശിക്കുന്ന ഫുട്‌ബോൾ അക്കാദമി സർക്കാരിന്റെ പരിഗണനയിലാണെന്നും അധികം താമസിയാതെ പ്രവർത്തനങ്ങൾ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 511 പേര്‍ക്ക് രോഗബാധ 261 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 26) 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേരും ഉറവിടമറിയാതെ 17 പേരുമാണ് വൈറസ്ബാധിതരായത്. രോഗം സ്ഥിരീകരിച്ചവരില്‍…
നമ്മുടെ ശക്തി കേന്ദ്രമായ കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്‍റെ കൂടി ആവശ്യമാണെന്ന് മന്ത്രി കെ.ടി.…
മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. മലപ്പുറത്ത് എം.എസ്.പി മൈതാനത്ത് നടന്ന രാജ്യത്തിന്‍റെ 72-ാം…
