Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നു
മലപ്പുറം: ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നതായി എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന് ഭാരവാഹികളുടെയും ശാഖായോഗം നേതാക്കളുടെയും കണ്വെന്ഷന് വിലയിരുത്തി. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ സമുദായ അംഗങ്ങളെല്ലാം സംഘടനക്ക് പിന്നില്‍ ശക്തമായി…
അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം: പി ഉബൈദുല്ല എംഎല്‍എ
മലപ്പുറം : മലയാളമടക്കമുള്ള ഭാഷകള്‍ക്കു നല്കുന്ന അതേ പ്രാധാനം തന്നേയെങ്കിലും അറബിഭാഷക്കും നല്കി അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടു . കേരളത്തിലെ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍…
വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റിന് തുടക്കം
കോട്ടക്കല്‍: ഐ എം എ കോട്ടക്കല്‍ ബ്രാഞ്ചിന്റെ സഹായത്തോടെ കോട്ടക്കല്‍ എ ഡബ്ലിയു എച്ച് സ്പെഷ്യല്‍ സ്കൂള്‍ ഫോര്‍ ഡിഫറന്റ്ലി എബിള്ഡില് മുതിര്‍ന്ന ഭിന്നശേഷി കുട്ടികള്‍ക്കായി വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റ് ആരംഭിച്ചു. തുണി സഞ്ചി നിര്‍മ്മാണ…
കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം
മലപ്പുറം : കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി.യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ എല്‍ ഷാജു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ…
മലയാളസര്‍വകലാശാല ആസ്ഥാന മന്ദിര ശിലാസ്ഥാപനം 16 ന്
മാങ്ങാട്ടിരി: മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാമത്തിലുള്ള മലയാളസര്‍വകലാശാലയ്ക്ക് തിരൂര്‍ മാങ്ങാട്ടിരിയിലെ 12 ഏക്കര്‍ സ്ഥലത്ത് സ്വന്തം കെട്ടിടം പണിയുന്നതിന്റെ ശിലാസ്ഥാപനം (ഫെബ്രുവരി 16) വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 630 പേര്‍ക്ക് രോഗം 312 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 14) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 630 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 601 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക്…
പൈതൃക സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം : പൈതൃക സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 24-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
അഞ്ച് വയസുകാരിയെ 40കാരൻ പീഡിപ്പിച്ചു
എടവണ്ണ: അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. എടവണ്ണയിലാണ് സംഭവം.
അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ…
സി.എം @ കാമ്പസ്; പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം ദേശീയ പാത ഉപരോധിച്ചു.
തേഞ്ഞിപ്പലം: സി.എം @ കാമ്പസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വിദ്യാർഥി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്.
യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, കെ.എസ്.യു, എം.എസ്.എഫ്…
മലപ്പുറം നഗരസഭ കര്‍ഷകരെ ആദരിച്ചു
മലപ്പുറം: നഗരസഭയില്‍ വിവിധ കാര്‍ഷിക മേഖലയില്‍ പ്രാവീണ്യം തെളിയിച്ച കര്‍ഷകരെ ആദരിച്ചു.പി.പി.അബദുല്‍ മജീദ് (നെല്‍കൃഷി ), പി.പി.ബഷീര്‍ ( സമ്മിശ്ര കൃഷി), രവീന്ദ്രന് (പട്ടികജാതി വിഭാഗത്തിലെ കര്ഷകന്), സുലൈഖ (വനിത കര്‍ഷക ) സു ഐല്‍ പട്ടര്‍കടവന്‍…
