Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 509 പേര്‍ക്ക് രോഗബാധ 367 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 509 പേര്‍ക്ക് ഇന്ന് (ജനുവരി 19) കോവിഡ് 19 സ്ഥിരീച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 475 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 20 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്…
വിജയിച്ച വനിതാ കൗണ്‍സിലറെ കൊല്ലുമെന്ന് ഭീഷണി മുഴക്കി തോറ്റ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്.
തിരൂരങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് വിജയിച്ച വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. പ്രതിക്കെതിരെ പോലീസ് കേസെടുത്തു. പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് നഗരസഭാ…
ജില്ലയില്‍ രണ്ടാം ദിനം 656 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു
മലപ്പുറം: ആരോഗ്യപ്രവര്ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാര്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് 25 പേരും എന്‍.എച്ച്.എം ഓഫീസില്‍ നിന്ന് ആറ് പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്.…
വിദ്യാഭ്യാസ മേഖലയിൽ പുതിയമാറ്റങ്ങൾ കൊണ്ടുവരാനും കാലത്തിനനുസരിച്ചുള്ള നൂതന പഠനരീതികൾ നടപ്പാക്കാനും…
മലപ്പുറം: ജില്ലയുടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്തിന് കഴിഞ്ഞെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള നൂതനപദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.…
കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
വണ്ടൂർ: മലപ്പുറത്ത് സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂരിലാണ് സംഭവം. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തകുമാരി ആണ് മരിച്ചത്. 42 വയസായിരുന്നു.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പുറത്തെടുത്ത്…
പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം.
മലപ്പുറം: പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. സംഭവത്തിൽ 44 പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 20 പേരെ അറസ്റ്റ് ചെയ്തു.
പതിമൂന്ന് വയസ്…
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും കഴിയുകയില്ല അഡ്വ.സിനില്‍ മുണ്ടപ്പള്ളി.
മലപ്പുറം: ഒരു ജനതയുടെ സര്‍വ്വേത്മകമായ വളര്‍ച്ച ലക്ഷ്യമാക്കി രൂപീകൃതമായ പ്രസ്ഥാനമാണ് എസ് എന്‍ ഡി പി യോഗം.ആ യോഗത്തെ ഒരു ശക്തിക്കും തകര്‍ക്കുവാനും തളര്‍ത്തുവാനും പിളര്‍ക്കുവാനും കഴിയില്ല എന്ന് പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ.സിനില്‍…
പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കണം – ജിദ്ദ റിട്ടേണീസ് ഫോറം
മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായ രീതിയിൽ പ്രാവർത്തികമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു.
ജിദ്ദയിൽ നിന്ന് തിരിച്ചെത്തിയവരുടെ പൊതുവേദിയായ ജിദ്ദ റിട്ടേണീസ് ഫോറത്തിന്റെ പ്രഥമ പ്രവാസി സംഗമം മലപ്പുറം…
കോവിഡ് 19: ജില്ലയില്‍ 515 പേര്‍ക്ക് രോഗമുക്തി 479 പേര്‍ക്ക് രോഗം
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 17) 515 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 93,932 ആയി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 479…
