Shobika
Browsing Category

malappuram

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം

മലപ്പുറം : രാജ്യത്ത് ദിവസങ്ങളായി നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചകള്‍ ഏറെ നടന്നിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജ്യം ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന് എന്‍ സി പി ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.…

കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നതിന് ജില്ല സജ്ജം : ഡ്രൈ റണ്‍ നാളെ.

മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന കെ. അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇതിനായുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.…

മലപ്പുറം ജില്ലയിൽ പശ്ചാത്തലവികസനത്തില്‍ കോടികളുടെ പദ്ധതിവിഹിതം

ന്യൂഡൽഹി/മലപ്പുറം: രാമനാട്ടുകരയില്‍ നിന്നും വളാഞ്ചേരി വരെ ദേശീയപാത-66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കപ്പനിക്കാട് റോഡിനും കൂടി നാലായിരത്തിലധികം കോടി രൂപ അനുവദിച്ചു. മലപ്പുറം ജില്ലയുടെ രണ്ടതിർത്തികൾ…

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ (KSMBAA )എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു. എടക്കര ശാരദ കൊമ്പ്ലക്സിൽ വെച്ച് കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ (KSMBAA )എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.…

കര്‍ഷക സമരം : കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഐക്യദാര്‍ഢ്യം : ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : കര്‍ഷകദ്രോഹപരമായ കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം നടത്തുന്ന എല്ലാ സംഘടനകള്‍ക്കും ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിക്കും. കര്‍ഷക സമരത്തിനിടെ ജീവത്യാഗം ചെയ്ത കര്‍ഷകര്‍ ധീരരക്ത സാക്ഷികളാണെന്നും അവരുടെ…

കോവിഡ് 19: 545 പേര്‍ക്ക് രോഗമുക്തി 435 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 07) 545 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. അതേസമയം ഇന്ന് 435 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍…

കനത്ത മഴയില്‍ മതില്‍ തകര്‍ന്നു

മലപ്പുറം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന വടക്കേമണ്ണ- കോട്ടപ്പറമ്പ് റോഡിനോട് ചേര്‍ന്നുള്ള മതില്‍ പൊളിഞ്ഞു വീണു. പ്രസ്തുത സ്ഥലം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.…

മാനിനെ വേട്ടയാടിയ കേസില്‍ നാലുപേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി.

മലപ്പുറം എടക്കരയില്‍ മാനിനെ വേട്ടയാടിയ കേസില്‍ നാലുപേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. മുണ്ടേരി നാരാങ്ങാപ്പൊയില്‍ വനമേഖലയിലാണ് സംഘം മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. സംഭവത്തില്‍ നേരത്തെ രണ്ടു പേര്‍ പിടിയിലായിരുന്നു. എടക്കര…

ജീപ്പിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാനയുടെ ആക്രമണം. രണ്ട് പേർക്ക് പരിക്ക്

ചുങ്കത്തറ: കരുളായി മുണ്ടക്കടവ് ആദിവാസി കോളനിയിലേക്ക് ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന ഏഴുപേരെ കാട്ടാന ആക്രമിച്ചു. സാരമായി പരിക്കേറ്റവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം കോളനിക്ക്…

മൃതദേഹങ്ങളുടെ ചിത്രം പകർത്തി 45 കൊല്ലം; ബാവാക്കയ്ക്ക് ആദരം 

തിരൂർ: പോസ്റ്റുമോർട്ടത്തിന് മുന്നോടിയായി ഇൻക്വസ്റ്റിന് ഫോട്ടോയെടുത്ത് സഹായിക്കുന്ന ഫോട്ടോഗ്രാഫറെ തിരൂർ പോലീസ് ആദരിച്ചു. 45 വർഷത്തിലേറെയായി പോലീസിനായി മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്ന തിരൂരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെയാണ് തിരൂർ…