Main Banner
Browsing Category

malappuram

ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം ഉണ്ടാക്കേണ്ടി വരുമെന്ന് അഡ്വ. കെ എന്‍…

മലപ്പുറം: 15 വര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലും ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ബംഗാള്‍ മാതൃകയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം ഉണ്ടാക്കേണ്ടി വരുമെന്ന് മുസ് ലിം ലീഗ് നേതാവ് അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ. ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കുമെന്ന്…

കോവിഡ് വാക്‌സിനെത്തി; ജില്ലയില്‍ വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം: കോവിഡ് വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. വാക്‌സിന്‍ നല്‍കുന്നതിന് ആവശ്യമായ 28880 ഡോസ് വാക്‌സിനാണ് ജില്ലയില്‍ എത്തിയത്. കോഴിക്കോട് റീജിനല്‍ വാക്‌സിന്‍…

കോവിഡ് 19: ജില്ലയില്‍ 712 പേര്‍ക്ക് രോഗബാധ 395 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 14) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 712 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 681 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെ…

സാമുദായിക ശാക്തീകരണം സാമൂഹ്യ നീതിയുടെ അടിത്തറ- വെള്ളാപ്പള്ളി

മലപ്പുറം : സാമുദായ ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക നീതി കൈവരിക്കാന്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മലബാറും മലപ്പുറം ജില്ലയുമെന്ന് എസ് എന്‍ ഡി പി യോഗംജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി…

കര്‍ഷ തൊഴിലാളി ഫെഡറേഷന്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

മലപ്പുറം : കര്‍ഷക തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കുക,  ക്ഷേമ ആനുകൂല്യങ്ങള്‍  വിതരണം ചെയ്യുന്നതിന്  300 കോടി രൂപ ഗ്രാന്റ് അനുവദിക്കുക,  കര്‍ഷക തൊഴിലാളി  പെന്‍ഷന്‍ 3000 രൂപയായി  വര്‍ദ്ധിപ്പിക്കുക,  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്…

മലബാര്‍ സ്വാതന്ത്ര്യ സമര ശതവാര്‍ഷികം

മലപ്പുറം :  1921 ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന  വിവിധങ്ങളായ ചരിത്ര, വൈജ്ഞാനിക  പഠന, സാംസ്‌കാരിക പരിപാടികളോടെ ആചരിക്കുവാന്‍ വാരിയന്‍കുന്നത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നിര്‍വ്വാഹക സമിതി യോഗം…

മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്റെ ആദ്യവാഗ്ദാനം പൂര്‍ത്തിയായി

മലപ്പുറം : പുതുതായി ചുമതലയേറ്റ ഉടന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നല്‍കിയ വാഗ്ദാനം നൂറുകണക്ക് പ്രഭാത സവാരിക്കാരെ സാക്ഷിയാക്കി കോട്ടക്കുന്നില്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി കോട്ടക്കുന്ന് പാര്‍ക്ക്…

എ ഐ ടി യു സി അവകാശ സംരക്ഷണ സമരം നടത്തി

മലപ്പുറം : എല്‍ ഡി എഫ് ഗവര്‍മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധാന ആവശ്യങ്ങളായ മിനിമം കൂലി 700 രൂപയാക്കുക, താല്‍ക്കാലിക- കരാര്‍ ജീവനക്കാരുടെ തസ്തികകള്‍ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക എന്നീ…

കോവിഡ് 19: ജില്ലയില്‍ 409 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 447 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 13) 409 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍…

കര്‍ഷക സമരം കേന്ദ്രം മര്‍ക്കടമുഷ്ടി ഉപേക്ഷിക്കണം ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : രാജ്യ തലസ്ഥാനത്തെ കര്‍ഷകസമരത്തോട് കേന്ദ്രഭരണാധികാരികള്‍ തുടരുന്ന മര്‍ക്കടമുഷ്ടി നയം ഉപേക്ഷിക്കണമെന്നും വിവാദനിയമങ്ങള്‍ പൂര്‍ണ്ണമായും യുദ്ധകാലാടിസ്ഥാനത്തില്‍ പിന്‍വലിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.…