Shobika
Browsing Category

malappuram

നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി പിടിയിൽ,

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ കൊണ്ടോട്ടി പുളിക്കൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഫൈസലുള്ള അക്ബർ എന്ന യുവാവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്…

പറവണ്ണയിൽ വീടിൻ്റെ ചുമരിടിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാഥി മരിച്ചു

തിരൂർ: പറവണ്ണയിൽ ക്വോർട്ടേഴ്സിൻ്റെ ചുമരിടിഞ്ഞ് വിദ്യാർഥി മരിച്ചു.പറവണ്ണ എം.ഇ.എസ് സ്വദേശിയും മുറിവഴിക്കൽ ക്വോർട്ടേഴ്സിൽ താമസക്കാരുമായ പള്ളാത്ത് ഫാറൂഖ് മകൻ മുഹമ്മദ് ഫയാസ് (8) ആണ് അപകടത്തിൽ മരിച്ചത്. അയൽ വീട്ടിലെ കൂട്ടുകാരനുമൊത്ത്…

നൗഷാദ് അസോസിയേഷന്‍ സാമ്പത്തിക സഹായം നല്‍കി

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം മലപ്പുറം വ്യാപാര ഭവനില്‍ ചേര്‍ന്നു , അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് പാതിരി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നൗഷാദ് മാമ്പ്ര,…

കോവിഡ് 19: ജില്ലയില്‍ 522 പേര്‍ക്ക് രോഗബാധ 696 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 03) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 503 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക്…

ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി ഇനി പൊലീസ്

മലപ്പുറം: ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയായി ചരിത്രംകുറിച്ച നിലമ്പൂർ ബ്ലോക് പഞ്ചായത്ത് അംഗം സി. സുധീഷിനെ (21) ഇനി പൊലീസ് യൂണിഫോമിൽ കാണാം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജോലി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. ജോലിയിൽ…

കെട്ടിട നിര്‍മ്മാണവുമായി ബ്ന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം

മലപ്പുറം : കേരളത്തില്‍ നഞ്ച/ നിലം തരത്തില്‍ പെട്ട ഭൂമിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു.നിലവില്‍ ഡാറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കപെട്ട ഭൂമിയില്‍ 120 മീറ്റര്‍ സ്‌ക്വയര്‍ വീട്…

സ്കൂൾ അടപ്പിച്ച സംഭവത്തിൽ മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ

മലപ്പുറം: ഊർങ്ങാട്ടിരി സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ക്വാറന്റൈൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്കൂൾ അടപ്പിച്ച സംഭവത്തിൽ മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ സവാദ് അഹമ്മദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

കോവിഡ് 19: ജില്ലയില്‍ 580 പേര്‍ക്ക് രോഗബാധ 457 പേര്‍ക്ക് കൂടി രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 547 പേര്‍ക്ക് വൈറസ്ബാധ 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ രോഗബാധ ഒരാള്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 5,122 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 65,465 പേര്‍ മലപ്പുറം…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: ജനപ്രതിനിധികളുടെ കര്‍ഷക മതില്‍

ചെമ്മങ്കടവ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ കര്‍ഷക മതില്‍. കോഡൂരിലാണ് യു.ഡി.എഫ്.…

പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു

അരീക്കോട്: പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു. മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് അടപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍…