Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലയില്‍ ബാങ്കിങ് നിക്ഷേപത്തില്‍ വര്‍ധനവ്; പ്രവാസി നിക്ഷേപത്തില്‍ കുറവ്.
ജില്ലയിലെ സെപ്റ്റംബര്‍ പാദ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം സബ് കലക്ടര്‍ കെ.എസ് അഞ്ജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയില്‍ ബാങ്കുകളിലെ നിക്ഷേപം 1691 കോടിയുടെ വര്‍ദ്ധനയോടെ 41843 കോടിയായി. ഇതില്‍ 12531…
ഇലക്ട്രിസിറ്റി ബില്ല് ഇളവ് തുടര്‍ന്നും നല്‍കണം.
മലപ്പുറം : ലോക് ഡൗണ്‍ കാലത്ത് മാര്‍ച്ച് 23 മുതല്‍ ഡിസംബര്‍ 31 വരെ ഉള്ള മാസങ്ങളില്‍ കെഎസ്ഇബി കറണ്ട് ബില്‍ അടയ്ക്കുന്നതിന് ഇളവ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കൊറോണ വ്യാപ്തി കൂടുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വരുമാനം കുറയുന്നതിനാല്‍ തുടര്‍ന്ന്…
കോവിഡ് 19: ജില്ലയില്‍ 482 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 419 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 24) 482 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 469 പേര്‍ക്കും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ…
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിർക്കുന്നത് ഭയം കൊണ്ടെന്ന് കെ.പി.എ മജീദ്.
മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ എതിർക്കുന്നത് ഭയം കൊണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. നിലനിൽപിനെ ബാധിക്കുമെന്ന് കരുതുന്നവരാണ് എതിർക്കുന്നത്. വ്യക്തികളുടെ…
കുഞ്ഞാലിക്കുട്ടിയും ലീഗും മലപ്പുറം ജനതയെ വെല്ലുവിളിക്കുന്നു.
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുമുള്ള പ്രഖ്യാപനം മലപ്പുറം ജനതയോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് സി.പി.എ…
ആയിരക്കണക്കിന് പ്രവാസി മലയാളികൾ ദുരിതത്തിൽ
മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ ഒമാൻ, ജിദ്ദ, കുവൈറ്റ് എന്നിവിടങ്ങളിൽ വിമാന സർവീസുകൾ നിർത്തുകയും അതിർത്തികൾ അടക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസി മലയാളികൾ ദുരിതത്തിൽ. കേരളത്തിൽ നിന്ന് അങ്ങോട്ടും തിരിച്ചും യാത്ര ചെയ്യേണ്ട പ്രവാസി…
പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവിനെതിരെ കെ ജി ഒ എഫ് സായാഹ്ന ധര്‍ണ്ണ
മലപ്പുറം : പാചകവാത, പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള ഗസ്റ്റഡ് ഓഫീസര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്‌ന ധര്‍ണ്ണ നടത്തി. മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് നടന്ന ധര്‍ണ്ണ എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ…
കോവിഡ് 19: ജില്ലയില്‍ 500 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 570 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 23) 500 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 467 പേര്‍ക്കും 28 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍…
നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന്ഒരതിരുവേണം മന്ത്രി കെ ടി ജലീൽ
കുഞ്ഞാലികുട്ടി എം പി യുടെ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന്റെ പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.
2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുക?
UDF…
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി
മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും.
ലോക്സഭാംഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ…
