Main Banner
Browsing Category

malappuram

താനൂർ നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡെന്റൽ വിഭാഗം നാടിന് സമർപ്പിച്ചു

താനൂർ: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡെൻറൽ വിഭാഗത്തിൻ്റെയും പുരോഗമന പ്രവർത്തനം നടത്തി സജ്ജീകരിച്ച ജനറൽ വാർഡിൻ്റെയും ഉൽഘാടനം വൈസ് ചെയർപേഴ്സൻ സി.മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡെൻ്റൽ വിഭാഗവും ജനറൽ

താനൂർ നഗരസഭയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച്ച

താനൂർ: നഗരസഭവാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിമത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്ക് നൽകുന്നലാപ്ടോപ്പുകളുടെ വിതരണം 16ന് (വെള്ളി) രാവിലെ 10 മണിക്ക് നടക്കും. നഗരസഭ ഹാളിൽ നടക്കുന്ന വിതരാണോദ്‌ഘാടനം ചെയർപേഴ്സൺ സി.കെ.സുബൈദ

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരൂർഹഥ്രാസ്പെൺകുട്ടിയുടെ കൊലപാതകത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക,പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പ്വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ ആഭിമുഖ്യത്തിൽരാജ്യത്ത്

സംസ്ഥാനത്ത് 8,764 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 48253 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 7723 പേര്‍ രോഗമുക്തി

ചെലവുണ്ട്‌, ഇന്ന്‌ ഭയങ്കര ചെലവായിരിക്കും അവിടെ’; അവാർഡിന്റെ സന്തോഷത്തിൽ സുരാജ്‌ വെഞ്ഞാറമൂട്

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട്. ‘2019-ൽ നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. ആ സിനിമകളെല്ലാം ആള്‍ക്കാള്‍ കണ്ടു. അവര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിച്ചതിൽ അതിലേറെ സന്തോഷം. ഇതൊരു

താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഹെൽത്ത് കാർഡ് വിതരണോൽഘാടനം

താനാളൂർ: താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുബങ്ങൾക്ക് മെഡിക്കൽ ഷോപ്പുകൾ മുഖേന മരുന്ന് നൽകുന്നതിനുള്ള ഹെൽത്ത് കാർഡിന്റെ വിതരണോൽഘാടനം ട്രസ്റ്റ് ചെയർമാൻ ഉബൈദുല്ല താനാളൂർ നിർവ്വഹിച്ചു.എൻ.കെ മുസ്തഫ, കെ.ടി

താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി

താനാളൂർ: താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി. താനാളൂർ ആറാം വാർഡിൽ പരേതനായ സി എൻ മുഹമ്മദ് ഹാജിയുടെ കെട്ടിടമായ 110 വർഷം പഴക്കമുള്ള കോട്ടുവാലപീടിക പൊളിച്ചുമാറ്റുന്നതിനിടയിലാണ് പുരാതന ഇലകൾ കണ്ടെത്താനയത്. എലമംഗലം എന്നറിയപ്പെടുന്ന

സമസ്യ പബ്ളിക്കേഷൻെറ പ്രഥമ പുസ്തക പ്രകാശനം വ്യാഴാഴ്ച

തിരൂർ : തിരൂരിനെ ആസ്ഥാനമാക്കി സമസ്യ പബ്ളിക്കേഷൻ സ്ത്രീ കൂട്ടായ്മയുടെ സമസ്യ പ്രസാധക സംഘം ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ''ഉള്ളുരുക്കപൊയ്ത്ത്'' എന്ന ചെറുകഥാസമാഹാരത്തിലൂടെ പ്രസാധക മേഖലയിലേക്ക് കടന്നു വരുന്നു.ഒക്ടോബർ 15 ന് വ്യാഴാഴ്ച രാവിലെ

താനൂർ ചാഞ്ചേരിപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്

മലപ്പുറം താനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. താനൂർ ചാഞ്ചേരിപ്പറമ്പിൽ ഇന്ന്