Fincat
Browsing Category

cities

ജില്ലാ ശാസ്ത്രോത്‌സവം – ലോഗോ പ്രകാശനം ചെയ്തു.

തിരൂർ: മുപ്പത്തി നാലാമത് മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.രമേഷ് കുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അബ്ദുൾ ഫുക്കാർ വൈസ്.പ്രസിഡണ്ട് , തൃപ്രങ്ങോട്…

താനൂര്‍ അഞ്ചുടിയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

താനൂര്‍ അഞ്ചുടി സ്വദേശി കുട്ട്യാമുവിന്റെ പുരക്കല്‍ നൗഫലിന്റെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരുക്കുന്നത്. ഓട്ടോഡ്രൈവറായിരുന്ന നൗഫലിനെ രണ്ട് ദിവസം മുമ്പ് ചക്കരമൂലയില്‍ റോഡരികില്‍ വച്ച് അക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.…

ഡ്രൈവറില്ലാതെ ഓട്ടോ തിരക്കുള്ള റോഡിലേക്ക് ഉരുണ്ടിറങ്ങി; തടഞ്ഞ് നിര്‍ത്തി ദുരന്തം ഒഴിവാക്കിയ…

സ്ത്രീകളും കുട്ടികളും ഇരിക്കവേ, ഡ്രൈവറില്ലാത്ത സമയത്ത് നിര്‍ത്തിയിട്ട ഓട്ടോ റോഡിലേക്ക് ഉരുണ്ടിറങ്ങി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ അവസരോചിത ഇടപെടലില്‍ വൻ അപകടമാണ് ഒഴിവായത്. ദൃശ്യം വൈറലായതോടെ സോഷ്യല്‍ മീഡിയ തിരഞ്ഞ ആ മിടുക്കിക്കുട്ടി…

തവനൂർ സെൻട്രൽ ജയിലിലെ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം പൂർത്തിയായി ;പദ്ധതി സബ് ജഡ്ജ് ഷാബിർ ഇബ്രാഹിം…

തവനൂർ : ജയിലിൽ കഴിയുന്നവർക്കായി നടത്തിയ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം പൂർത്തിയായതോടെ ഇവർ നിർമിച്ച ബൾബുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജയിൽ കാൻറീൻ വഴിയും കുറഞ്ഞ ചിലവിൽ ജനങ്ങളിൽ എത്തിക്കും. മാനസികവും സാമൂഹികവുമായ പരിവർത്തനം നടത്തി…

പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം

വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്. ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ…

മിൽക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതി (MSDP) നടപ്പാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 16 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം.…

അന്തർ ജില്ലാ മോഷണ സംഘത്തിലെ 2 പേർ കൊണ്ടോട്ടിയിൽ പിടിയിൽ

കൊണ്ടോട്ടി : രണ്ട് മാസത്തോളമായി കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തിവന്ന അന്തർ ജില്ലാ കവർച്ച സംഘത്തിലെ രണ്ടു പേർ പിടിയിലായി. തിരുവനന്തപുരം പൂന്തുറ ഭീമാപ്പള്ളി സ്വദേശി സമീറ മൻസിൽ…

മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023-24 പദ്ധതി പ്രകാരം തിരൂർ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. നസീമ എ.പി നിർവ്വഹിച്ചു. കാർപ്പ് ഇനത്തിൽ പെട്ട കട്ല, രോഹു എന്നീ മത്സ്യ…