Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
500 പോയിന്റ് കടന്ന് കൊണ്ടോട്ടിയും മലപ്പുറവും പോരാരാട്ടം തുടരുന്നു; വേങ്ങര, മങ്കട, കുറ്റിപ്പുറം സബ്…
തിരൂര്‍: സര്‍ഗവസന്തം തീര്‍ത്ത് തിരൂരില്‍ നടക്കുന്ന 33ാമാത് മലപ്പുറം ജില്ലാ കലോത്സവം നാലാം ദിനം പുരോഗമിക്കുകയാണ്. പുറത്ത് ചൂട്കനക്കുമ്പോള്‍ മത്സരവേദികളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരച്ചൂടും പൊടിപൊടിക്കുകയാണ്. ബോയ്‌സ് സ്‌കൂളിലെ…
കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്‌കൂള്‍ കലാമേള; ഇഞ്ചോടിഞ്ച് മത്സരത്തില്‍…
തിരൂര്‍: കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്‌കൂള്‍ കലാമേള. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇഞ്ചോടിഞ്ച് മത്സരങ്ങളാണ് അരങ്ങേറുന്നത്.…
33-മത് മലപ്പുറം ജില്ലാ കലോത്സവത്തിന് തിരൂരില്‍ തുടക്കം
രക്ഷിതാക്കളുടെയും അധ്യാപകരുടെയും മത്സരങ്ങൾക്കുള്ള വേദിയായി കലോത്സവങ്ങളെ കാണരുതെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. തിരൂരിൽ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാമേളകൾ…
ജില്ലാ കലോത്സവം; തിരൂരിൽ ഗതാഗത നിയന്ത്രണം
തിരൂർ: തിരൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നവംബർ 29 മുതല്‍ ഡിസംബര്‍ 2 വരെ ചമ്രവട്ടം പാതയില്‍ ടിപ്പര്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് നിരോധനം . പൊന്നാനി ഭാഗത്തു നിന്നു വരുന്ന…
ഇത്തവണ കലോത്സവ വേദികൾ വിരൽ തുമ്പിൽ; ലൊക്കേഷൻ ബാർകോഡ് സംവിധാനമൊരുക്കി സംഘാടക സമിതി
തിരൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ ഒറ്റ ക്ലിക്കില്‍. 16 വേദികളുടെയും ലൊക്കേഷന്‍ ഉള്‍പ്പെടുന്ന ബാര്‍കോഡ് സംഘാടക സമിതിക്കു വേണ്ടി സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയാണ് തയ്യാറാക്കിയത്.
പല…
ജില്ലാ കലോത്സത്തിന് തിങ്കളാഴ്ച തിരൂരിൽ തിരി തെളിയും ; മാസ്ക് നിർബന്ധമാക്കി ജില്ലാ ഭരണകൂടം
തിരൂരില്‍ ഡിസംബര്‍ രണ്ട് വരെ അഞ്ച് ദിനങ്ങളിലായി നടക്കുന്ന 33-മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച്ച തുടക്കമാവും. മേള നടക്കുന്ന തിരൂരിൻ്റെ പരിസര പ്രദേശങ്ങളിൽ അഞ്ചാംപനി കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ…
മലപ്പുറത്ത് അഞ്ചാംപനി പടരുന്നു; ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും
അഞ്ചാംപനി പടരുന്ന മലപ്പുറം ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും.രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി , പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് സന്ദർശനം നടത്തുക. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 19 വാർഡുകളിൽ…
അഴിമതിക്കെതിരെ ‘സിവില്‍ ഡെത്തു’മായി വിജിലന്‍സ്
ഭാര്യാപിതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അഴിമതിക്ക് കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകം 'സിവില്‍ ഡെത്ത്'. വിജിലന്‍സ് വാരാഘോഷത്തിന്റെ…
ജില്ലയില്‍ അഞ്ചാം പനി പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി മന്ത്രി വി.അബ്ദുറഹിമാന്‍
ജില്ലയില്‍ അഞ്ചാം പനി (മീസില്‍സ്) വ്യാപകമായി കണ്ടുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. ജില്ലയില്‍ ഇതിനകം 125 പേര്‍ക്ക് രോഗം…
പൊന്നാനിയിൽ അപൂര്‍വ നിര്‍മിതി കണ്ടെത്തിയ സംഭവം; കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ്
പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ അപൂര്‍വ നിര്‍മിതി കണ്ടെത്തിയ സംഭവത്തില്‍ നിര്‍മിതി കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ്. കര്‍മ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍…
