Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എസ് എസ് എം പോളിടെക്നിക്കിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു
തിരൂർ: കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന നാഷണൽ സർവീസ് സ്കീമും, എക്സൈസ് വകുപ്പും വിമുക്തിമിഷനും സംയുക്തമായിസംഘടിപ്പിച്ച 'ബോധ്യം 2022' ലഹരിവിരുദ്ധബോധവൽക്കരണ ക്വിസ് ജില്ലാതല ഉദ്ഘാടനം
തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെകനിക് കോളേജിൽ തിരൂർ…
ലോക ഭക്ഷ്യദിനത്തിൽ സൗഹൃദവേദി, തിരൂർ സ്നേഹ വീട്ടിലേക്ക് ഭക്ഷ്യ കിറ്റുകൾ നൽകി
തിരൂർ : ദാരിദ്രത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ലോക ഭക്ഷ്യദിനത്തിൽ സൗഹൃദവേദി, തിരൂർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യ…
സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിമേള: സംഘാടക സമിതി രൂപീകരണം നാളെ
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ടെക്ക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന 38-ാമത് സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേള സംഘാടക സമിതി രൂപീകരണം ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് യോഗം. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ…
നോര്‍ക്ക പ്രവാസി നിക്ഷേപ സംഗമം നാളെ മലപ്പുറത്ത്
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി നിക്ഷേപ സംഗമം നാളെ (ഒക്ടോബര്‍ 17) മലപ്പുറത്തു ചേരും. സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് നിക്ഷേപ…
മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കും: മന്ത്രി വി.അബ്ദുറഹിമാന്‍
ഹാര്‍ബറുകള്‍ നവീകരിച്ചും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കുമെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. താനൂര്‍ ഉണ്ണിയാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട…
ബൈക്ക് റൈസിംങ്: കര്‍ശന നടപടിയുമായി അധികൃതര്‍
ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ച് അപകടകരമായ രീതിയിയിലും മറ്റ് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ റൈസിങ് പോലുള്ള അഭ്യാസപ്രകടനങ്ങളും ഇഷ്ടത്തിനനുസരിച്ച് മോടി കൂട്ടിയും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച്…
മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ
സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതി പ്രകാരം നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഉണ്ണിയാലില്‍ ഫിഷറീസ് വകുപ്പിന്റെ അധീനതയിലുളള സ്ഥലത്ത് 16 കുടുംബങ്ങള്‍ക്കായുളള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 16)രാവിലെ 10ന്…
എല്‍.ഐ.സി സീനിയര്‍ ഏജന്റ് പി.സി. അബ്ദുറഹിമാനെ ആദരിച്ചു
തിരൂര്‍ : തെക്കെ ഇന്ത്യയിലെ ഏറ്റവും പ്രമുഖനനായ സീനിയര്‍ എല്‍.ഐ.സി ഏജന്റ് പി.സി. അബ്ദുറഹിമാനെ തുഞ്ചന്‍ പറമ്പില്‍ നടന്ന എല്‍.ഐ.സി സംഗമത്തില്‍ ആദരിച്ചു. സൗത്ത് സോണല്‍ മാനേജര്‍ ജി. വെങ്കിട്ട രമണനാണ് ഷാളണിയിച്ച് ആദരിച്ചത്. അമ്പത്തിയേഴ്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഡിഎംഎയും കഞ്ചാവും മദ്യവും നല്‍കി പീഡിപ്പിച്ചു; 14…
പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കി പീഡനം നടത്തിയെന്നാണ് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി…
ലോക മാനസികാരോഗ്യ ദിനാചരണം: ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും ദി ബാനിയനും ഉണ്‍മാദ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ വൈദ്യര്‍ അക്കാദമിയില്‍ ആരംഭിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ…
