Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഷാജി അച്ചടക്കമുള്ളയാൾ, പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കി: സാദിഖലി തങ്ങൾ
മലപ്പുറം: കെ.എം ഷാജി അച്ചടക്കമുള്ളയാളെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഷാജിയുടെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കി. അതിനാലാണ് വരാൻ പറഞ്ഞതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാർട്ടി വേദികളിൽ എന്തും തുറന്നു പറയാം. പുറത്ത്!-->!-->!-->…
കെഎം ഷാജി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു, വിശദീകരണം നല്‍കി; മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ മടക്കം
മലപ്പുറം: വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെ മുന്‍ എംഎല്‍എ കെ എം ഷാജി മുസ്ലീം ലീഗ് സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് വിശദീകരണം നല്‍കി. വിവാദ പരാമര്‍ശത്തില്‍ ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍!-->!-->!-->…
മുള വനങ്ങൾ തിരിച്ചു കൊണ്ടുവരണം-പി.സുരേന്ദ്രൻ.
തിരുർ: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മുള വനങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ!-->!-->!-->…
ആര്‍ട്ട്‌കോ മലപ്പുറം ബ്രാഞ്ചിന്റെ ഉദ്ഘാടനം
ആര്‍ട്ട്‌കോ മലപ്പുറം ബ്രാഞ്ചിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കുന്നമ്മല്‍ സെന്‍ട്രല്‍ സ്‌കൂളിനു സമീപമാണ് ബ്രാഞ്ച് പ്രവര്‍ത്തിക്കുക.
സമൂഹത്തിലെ അസംഘടിതരായ പരമ്പരാഗത ആര്‍ട്ടിസാന്‍സുകളുടെ പുരോഗതി!-->!-->!-->…
അധ്യാപകരുടെ നിയമനാംഗീകാരം സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കുക – പി. ഉബൈദുള്ള എം എല്‍ എ
മലപ്പുറം : എയ്ഡഡ് വിദ്യാലയങ്ങളില്‍ കെ ഇ ആര്‍ പ്രകാരം നിയമനം ലഭിച്ച അധ്യാപക, അനധ്യാപകരുടെ അംഗീകാരം ഭിന്ന ശേഷി സംവരണത്തിന്റെ മറവില്‍ അനന്തമായി അംഗീകാരം നല്‍കാത്ത സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയം തിരുത്തണമെന്ന്!-->!-->!-->…
മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോ; പദവിയുടെ മഹത്വം മനസിലാക്കാതെ ഗവർണർ…
മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കവെയായിരുന്നു കാനത്തിൻറെ വിമർശനം. ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ചുളള ഗവർണറുടെ!-->!-->!-->…
നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകാര്‍ഡുകള്‍ അയച്ച് പട്ടിക ജാതി മോര്‍ച്ച
മലപ്പുറം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പട്ടിക ജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശംസകാര്‍ഡുകള്‍ അയച്ചു.ജില്ലാ പ്രസിഡന്റ് കെ.സി.ശങ്കരന്‍ ഉല്‍ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്!-->!-->!-->…
പ്രതികൾക്ക് ഒളിത്താവളം ഒരുക്കാൻ പോപ്പുലർ ഫ്രണ്ടിന് പ്രത്യേക സംഘം; കോട്ടക്കൽ ഏരിയാ റിപ്പോർട്ടർ ആണ്…
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ മലപ്പുറത്ത് നിന്നും പിടിയിലായ സിറാജുദ്ദീന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് മലപ്പുറം, പാലക്കാട് ജില്ലകളിലെ ബിജെപി - ആർ എസ് എസ് നേതാക്കളുടെ പട്ടിക. മലപ്പുറം ജില്ലയിലെ മാത്രം 379 നേതാക്കളുടെ എഴുതി!-->!-->!-->…
തിരൂരിൽ തെരുവുനായയുടെ കാലും വാലും വെട്ടി
തിരൂർ: തിരൂരിൽ തെരുവുനായയുടെ കാലും വാലും വെട്ടിമാറ്റി സാമൂഹികവിരുദ്ധർ. തിരൂർ താരീഫ് ബസാറിനു സമീപമാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൃഗസ്നേഹികളായ ആംബുലൻസ് ഡ്രൈവർ ജലീലും എ.വി. ഹരിദാസുമാണ് ഈ നായയെ ഇപ്പോൾ പരിചരിക്കുന്നത്.
ശ്രീനിവാസൻ കൊലക്കേസ്: ഗൂഡാലോചനയിൽ പങ്കെടുത്ത മലപ്പുറം സ്വദേശി അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. കേസിലെ 38 മത്തെ പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു!-->!-->!-->!-->!-->!-->!-->…
