Shobika
Browsing Category

cities

ഉത്രാട ദിനത്തിൽ ടീച്ചറെ പുരസ്കാരം നൽകി ആദരിച്ചു.

പൊന്നാനി: ഗുരുവന്ദനത്തിന്റെ ഭാഗമായി കെപിസിസി സംസ്കാര സാഹിതി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽന്യൂ എൽ പി സ്കൂളിലെ അധ്യാപികയും, നഗരസഭ കൗൺസിലറും, സഹകരണ റൂറൽ സൊസൈറ്റി ഡയറക്ടറുമായ കമല ടീച്ചറെ നിയോജകമണ്ഡലം

ദേശീയ അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു.

തിരൂർ: അധ്യാപക ദിനത്തിൽ തുഞ്ചൻപറമ്പിൽ സൗഹൃദവേദി , തിരൂർ ദേശീയ അധ്യാപക അവാർഡ് ജേതാവ് വി അപ്പു മാസ്റ്ററെ ആദരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ പി മാധവൻ കുട്ടി വാരിയർ പൊന്നാട അണിയിക്കുകയും ആദരപത്രം സമ്മാനിക്കുകയും

നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26 ന് തിങ്കളാഴ്ച നവരാത്രി ആരംഭത്തോടനുബന്ധിച്ച് തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ

ചെവിടിക്കുന്നൻ കുടുംബസംഗമം

മലപ്പുറം; ആറാമത് ചെവിടിക്കുന്നൻ കുടുംബസംഗമം പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം. ൽ. എ. ഉത്ഘാടനം ചെയ്തു.ചെവിടിക്കുന്നൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ

ഫോട്ടോ എടുക്കുന്നതിനിടെ തെന്നി ചാലിയാറിൽ വീണ വിദ്യാർത്ഥിയുടെ മൃതദേഹം മൂന്നു ദിവസം നീണ്ട…

മലപ്പുറം: ഉപ്പട ഗ്രാമം കടവിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12. 45 നാണ് ഉപ്പട സ്വദേശി കേളമ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദ് (16) ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായത്. കൂട്ടുകാരോടൊത്ത് പുഴയിൽ കുളിച്ച ശേഷം പാറയിൽ നിന്ന് ഫോട്ടോ

മദ്രസ കഴിഞ്ഞ് മടങ്ങവെ എട്ട് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി എട്ടു വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. മദ്രസ കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. റെയില്‍ പാളം മുറിച്ചു

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലാശയത്തില്‍ ഒളിപ്പിച്ച് 808 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ…

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

അനുശോചന യോഗം നടന്നു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ക്ഷേത്ര കമ്മിറ്റിയിൽ വർഷങ്ങളായി അംഗമായിരുന്ന പി.വി.പ്രേമദാസൻടെ നിര്യാണത്തിൽ ഇന്ന് ചേർന്ന ക്ഷേത്രസമിതി യോഗം അനുശോചിച്ചു. ക്ഷേത്രസമിതി അംഗങ്ങളും, ജീവനക്കാരും അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം; പോലീസ് ലാത്തി വീശി

https://youtube.com/shorts/evSVGDICt94?feature=share മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം

പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

തൃശൂർ: സാമ്പത്തിക ശാസ്ത്രത്തില്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്.എറണാകുളം,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦