Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
19 കാട്ടുപന്നികളെ വെടിവച്ചു കൊന്നു
പാലക്കാട്: പട്ടാമ്പിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കൊടല്ലൂർ പ്രദേശത്തിറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു.
!-->!-->!-->!-->!-->!-->!-->…
താനൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി 7 വര്‍ഷത്തിനു ശേഷം പിടിയിൽ
താനൂര്‍: താനൂര്‍ ഓലപ്പീടികയിലെ വി പി ഹൗസ് എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. ഏഴു വര്‍ഷത്തിന് ശേഷമാണ് നിരവധി മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ ചപ്പങ്ങത്തില്‍!-->!-->!-->…
ഭദ്രം മാധ്യമ അവാര്‍ഡ് സമ്മാനിച്ചു
മലപ്പുറം: ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് മാതൃഭൂമി എടപ്പാള്‍ ലേഖകന്‍ ഉണ്ണി ശുകപുരത്തിന്!-->…
ബി.പി.എല്‍ കാര്‍ഡിന് 13 മുതല്‍ അപേക്ഷിക്കാം
ബി.പി.എല്‍ കാര്‍ഡിന് 2022 സെപ്തംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, സിറ്റിസണ്‍ ലോഗിന്‍ വഴിയോ civilsupplieskerala.gov.in ലൂടെയോ അപേക്ഷിക്കാം.!-->!-->!-->…
ഗതാഗത നിയന്ത്രണം
കാലടി-ആനക്കര റോഡില്‍ ചേകന്നൂര്‍ ഭാഗത്ത് കലുങ്കിന്റെയും കാനയുടെയും പ്രവൃത്തി ചെയ്യുന്നതിനായി ഓഗസ്റ്റ് 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സാമൂഹ്യ തിന്മകള്‍ക്കെതിരെനിറമരുതൂരില്‍ പൊതുവേദി രൂപീകരിച്ചു.
തിരൂര്‍ : സാമൂഹ്യ തിന്മകള്‍ക്കെതിരെ നിറമരുതൂരില്‍ പ്രതീക്ഷ സാംസ്‌കാരിക വേദി എന്ന പേരില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് പൊതുവേദി രൂപീകരിച്ചു. സാമൂഹ്യ തിന്മകളായ മയക്കുമരുന്ന് ഉപയോഗം, മദ്യം, മറ്റ് അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍!-->!-->!-->!-->!-->…
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ
നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മമ്പാട് ടാണ സ്വദേശി പൊയിലിൽ അബ്ദുള്ള, (54) എന്നയാളെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2021!-->…
യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢനം: യുവാവ് അറസ്റ്റിൽ
നിലമ്പൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കുകയും പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഢിപ്പിക്കാൻ ശ്രമിക്കുകയും, പണം തട്ടിയെടുക്കാനും ശ്രമിച്ച തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ!-->…
കരിപ്പൂരിൽ സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂരിൽ പിടികൂടി. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി അബൂബക്കർ സിദ്ദീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്.!-->…
അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചത് കാക്കനാട് കേന്ദ്രമാക്കി; കരിപ്പൂര്‍…
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കവര്‍ച്ചാ കേസിലും അര്‍ജുന്‍ ആയങ്കിയെ പ്രതിയാക്കും.!-->!-->!-->…
