Main Banner
Browsing Category

cities

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മമ്പാട് ടാണ സ്വദേശി പൊയിലിൽ അബ്ദുള്ള, (54) എന്നയാളെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2021

യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢനം: യുവാവ് അറസ്റ്റിൽ

നിലമ്പൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കുകയും പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഢിപ്പിക്കാൻ ശ്രമിക്കുകയും, പണം തട്ടിയെടുക്കാനും ശ്രമിച്ച തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ

കരിപ്പൂരിൽ സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂരിൽ പിടികൂടി. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി അബൂബക്കർ സിദ്ദീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചത് കാക്കനാട് കേന്ദ്രമാക്കി; കരിപ്പൂര്‍…

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കവര്‍ച്ചാ കേസിലും അര്‍ജുന്‍ ആയങ്കിയെ പ്രതിയാക്കും.

സ്‌കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന; കുഞ്ഞ് മക്കളെ എല്ലാം സുരക്ഷിതരാക്കിയ ശേഷം സൈഡിൽ ഒതുക്കി…

ഹരിപ്പാട്: സ്‌കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60) മിനി

വിവാഹ വീട്ടിൽ മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി

കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണ് കാണാതായത്. അലമാര തുറന്ന്

കരിപ്പൂരിൽ വിദേശ കറൻസിയും സ്വർണവും പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസിയും സ്വർണവും പിടികൂടി . 899 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് കസ്റ്റംസ് പിടിയിലായത് . മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ്

മലപ്പുറം സ്വദേശി ഗുണ്ടൽപേട്ടിൽ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: വഴിക്കടവ് സ്വദേശി കർണാടക ഗുണ്ടൽപേട്ടിൽ ഷോക്കേറ്റ് മരിച്ചു. കമ്പളകല്ല് പുളിക്കോടൻ അബ്ദുറസാഖ് ആണ് മരിച്ചത്.46 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഗുണ്ടൽപേട്ടിൽ ബേക്കറി കട നടത്തിവരികയായിരുന്നു.

സ്വർണം പൊട്ടിക്കൽ കേസിൽ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയും കൂട്ടാളികളും അറസ്റ്റിൽ.

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണം പൊട്ടിക്കൽ കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി അറസ്റ്റിൽ. പാർട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ

അര്‍ജ്ജുന്‍ ആയങ്കി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ അറസ്റ്റില്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നും കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനില്‍