Main Banner
Browsing Category

cities

അന്യായമായ ടയര്‍ റീസോള്‍ ചാര്‍ജ്ജ് പിന്‍വലിക്കണം; ബസ്സുടമകള്‍

മലപ്പുറം: അന്യായമായ ടയര്‍ റീസോള്‍ ചാര്‍ജ്ജ് വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഓള്‍ കേരള ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓാര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി വാക്കിയത്ത് കോയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഒരോ നാല് മാസം കൂടുമ്പോഴും ടയര്‍

പൊന്നാനിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പൊന്നാനിയിൽ .കഞ്ചാവുമായി യുവാവ് പിടിയിൽ പൊന്നാനി: വീട്ടിൽ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.പൊന്നാനി ഹിളർ പള്ളിക്ക് സമീപം താമസിക്കുന്ന കബീർ (40)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം

മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ്…

മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ താനൂര്‍: ബസ് സ്റ്റോപ്പ് നിര്‍മാണത്തെ ചൊല്ലി സിപിഎം-മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊതുമരാമത്ത്

സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു

താനൂര്‍: സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി പുത്തന്‍ പീടിയേക്കല്‍ ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബു(34) മരണപ്പെട്ടു. സൗദി ഖമീസില്‍ നിന്നും ബിഷയ്ക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍

തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: വാക്സിനെടുത്തിരുന്നുവെന്ന് കുടുംബം

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണു ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നതായി കുടുംബം പറഞ്ഞു.

കുറ്റിപ്പുറത്തെ വാഹനാപകടം: ഇന്നോവ ഡ്രൈവർ അറസ്റ്റിൽ

കുറ്റിപ്പുറം: മഞ്ചാടി വാഹന അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക

അമിതവേഗതയിലെത്തിയ കാറിടിച്ചു; അമ്മയുടെ കണ്‍മുന്നിൽ ആറു വയസ്സുകാരി മരിച്ചു

മലപ്പുറം: അമ്മയുടെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്‍റെ മകള്‍ അക്ഷരയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര

മലയാളി മജിഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കുടുംബ സംഗമം നടന്നു

മലപ്പുറം:  മലയാളി മജിഷ്യന്‍സ്  അസോസിയേഷന്‍ (എം എം എ ) മലപ്പുറം ജില്ലാ കുടുംബ സംഗമം മലപ്പുറം കെമിസ്റ്റ് ഭവനില്‍ വെച്ച് നടന്നു. പി ഉബൈദുള്ള എം എല്‍ എ മാജിക്കിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. എം എം എ പ്രസിഡന്റ് സുള്‍ഫി മുത്തങ്ങോട് അധ്യക്ഷത

ഗണപതി ഹോമവും ആനയൂട്ടും നടന്നു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽപ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നു. പ്രകാശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു.ആനയൂട്ടിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും അമ്പലം ഭാരവാഹികളും പങ്കെടുത്തു.