Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം നാടുവിട്ട യുവതിയും സുഹൃത്തും പിടിയിൽ
പാലക്കാട്: രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പിടിയിലായി. വെണ്ണക്കര സ്വദേശികളായ മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരിൽവെച്ച് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.
!-->!-->!-->!-->…
തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ മദ്യപിച്ചെത്തിയ സംഘം മറ്റുള്ളവരെ ആക്രമിക്കുന്നതിന്റെ വിഡിയോ…
മലപ്പുറം: തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബീയര്‍ ബോട്ടില്‍!-->!-->!-->!-->!-->…
വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ132 കിലോ കഞ്ചാവ് പിടികൂടി
കാറിലുണ്ടായിരുന്ന5 പേർ പിടിയിൽ
നിലമ്പൂർ: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.300 കിലോ കഞ്ചാവ് വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. കഞ്ചാവ് കടത്തിയ 5 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട്!-->!-->!-->!-->!-->…
ജെൻഡര്‍ ന്യൂട്രൽ യൂണിഫോം:സര്‍ക്കാർ നീക്കത്തിനെതിരെ പ്രചാരണത്തിന് സമസ്ത; വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക്…
കോഴിക്കോട്: ജെൻഡർ ന്യൂട്രൽ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ‘രഹസ്യ അജണ്ട’കൾക്കെതിരെ സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം പള്ളികളിൽ ബോധവത്കരണം നടത്തും. എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ!-->!-->!-->…
പ്ലാസ്റ്റിക് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനെ വിലക്കിയ ചാനല്‍ കാമറാമാന്…
തിരൂർ: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനെ വിലക്കിയ ചാനല്‍ കാമറാമാന് മര്‍ദ്ദനം. ടിസിവി കാമറാമാന്‍ ഷബീറിനാണ് സാമൂഹ്യദ്രോഹിയുടെ മര്‍ദ്ദനമേറ്റത്. കാമറയും അക്രമി തകര്‍ത്തു.
!-->!-->!-->!-->!-->!-->!-->…
എഞ്ചിനീയറിംഗ് പഠനത്തിനായുള്ള എ.പി.ജെ. സ്കോളർഷിപ്പിന് വേണ്ടിയുള്ള ഇന്റർവ്യൂ 13 ന് ശനിയാഴ്ച തിരൂർ…
കലാം മേളയും എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്റെ ( 130 ലക്ഷം രൂപ ) പ്രഖ്യാപനവും ട്രസ്റ്റിന്റെ വാർഷികാഘോഷവും ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും
തിരൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ മിസൈൽമാൻ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
സഹകരണ സംഘങ്ങളിലെ കലക്ഷന്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടും – അഡ്വ. യു എ…
മലപ്പുറം : കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പു വരുത്തുക, പെന്‍ഷന്‍ ഇന്‍സെന്റീവ് യഥാസമയം നല്‍കുക, ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കമ്മീഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തുക, പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കമ്മീഷന്‍!-->!-->!-->…
വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി
കരുളായി: കരുളായി വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കരുളായി വളയംക്കുണ്ടിലെ ജനവാസ കേന്ദ്രത്തില്‍ ആണ്‍ കുട്ടിയാന പ്രത്യക്ഷപ്പെട്ടത്. വരിക്കലിന് സമീപത്ത് കൂടി ഒഴുകുന്ന!-->!-->!-->!-->!-->…
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; റിട്ടയേർഡ് എസ്.ഐ. കോടതിയിൽ കീഴടങ്ങി
ഇടുക്കി: മൈസൂര്‍ സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് വധക്കേസിലെ പ്രതി റിട്ട. എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ കോടതിയിൽ കീഴടങ്ങി. മൂന്ന് മാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഇടുക്കി മുട്ടം കോടതിയിലാണ് കീഴടങ്ങിയത്. ഷാബാ ഷെരീഫ് കൊലപ്പെട്ട കേസില്‍!-->…
ആസാദി കാ അമൃത് മഹോത്സവ്: പ്രഭാഷണം ശനിയാഴ്ച തിരുന്നാവായയിൽ
തിരുന്നാവായ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തിരുനാവായ റീ എക്കൗയും നാഷണല്‍ സര്‍വ്വീസ് സ്‌കീം ജില്ലാ യൂണിറ്റും സംയുക്തമായി പ്രഭാഷണം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10 ന് തിരുനാവായ!-->…
