Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു
വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു
പടിഞ്ഞാറത്തറ: വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ ഷട്ടർ തുറന്നു. രണ്ടാമത്തെ ഷട്ടർ പത്ത് സെൻറീമീറ്ററാണ് തുറന്നത്. നിലവിൽ സെക്കന്‍ഡില്‍ 8.50 ക്യുബിക്!-->!-->!-->…
എപിജെ അബ്ദുൽ കലാം 3-ാം വാർഷികാഘോഷ പരിപാടിയുടെ സ്വാഗത സംഗം ഓഫീസ് ഉദ്ഘാടനം ചെയ്തു.
തിരൂർ: എപിജെ അബ്ദുൽ കലാം ട്രസ്റ്റിന്റെ 3-ാം വാർഷികാഘോഷത്തിന്റെ സ്വാഗത സംഗം ഓഫീസ് തിരൂർ പൂങ്ങോട്ടുകളം ദാറുസ്സലാം മാളിൽ വർക്കിംഗ് ചെയർമാൻ അഡ്വ പി നസറുള്ളയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പാറപ്പുറത്ത് ബാവാ!-->!-->!-->…
നാട്ടിലെത്തി കാണാതായ മലപ്പുറത്തെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തി.
മലപ്പുറം: സ്വര്‍ണവും പണവും മോഷ്ടിച്ചു നാട്ടിലെത്തി കാണാതായെന്ന് പരാതി ഉയര്‍ന്ന മലപ്പുറം എടവണ്ണപ്പാറയിലെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തിയതായി വിവരം. കേസന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം യുവാവുമായി!-->!-->!-->…
ഓണകാലത്ത് മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്സ്സൈസ്; പരിശോധനയ്ക്കിടെ ഇൻസ്‌പെക്ടർക്ക് പരിക്ക്;…
മലപ്പുറം: ഓണകാലത്ത് വൻ ലാഭം പ്രതീക്ഷിച്ച് സജീവമാകുന്ന മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്സ്സൈസ് വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി.പെരിന്തൽമണ്ണ രാമപുരത്ത് വാടകക്ക് റൂമെടുത്ത് കാറിൽ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്ന നാല്!-->!-->!-->…
മദ്യനിരോധന സമിതി സൗഹൃദ സംഗമം
മലപ്പുറം: ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി സൗഹൃദ സംഗമം നടത്തി. മലപ്പുറത്ത് നടന്ന പരിപാടി സമിതി സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.ലഹരി ഉപയോഗവും!-->…
നിലമ്പൂരിൽ കാണാതായ യുവാവിനെ തലശ്ശേരിയിൽ നിന്നും കണ്ടെത്തി; തട്ടിക്കൊണ്ട് പോയതെന്ന് സൂചന
മലപ്പുറം: നിലമ്പൂരിൽ കാണാതായ യുവാവിനെ കണ്ടെത്തി.വെണ്ണൂർ സ്വദേശി അഫ്‌സൽ ഹസ്സനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് അഫ്‌സലിനെ കാണാതായത്.
ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തലശ്ശേരിയിൽ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. തലശ്ശേരിയിലെ!-->!-->!-->!-->!-->!-->!-->…
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം; മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിര്‍ദ്ദേശം; അടുത്ത…
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ!-->!-->!-->…
മത സൗഹാർദ്ദത്തിന്റെ മാതൃകാ വേദിയായി മമ്പുറം ആണ്ട് നേർച്ച
മമ്പുറം: മത സൗഹാർദ്ദത്തിന്റെ മാതൃകാ വേദിയായി മമ്പുറം ആണ്ട് നേർച്ചയുടെ അന്നദാന ചടങ്ങ്. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് അന്നദാനം സ്വീകരിക്കാൻ സമാപന ദിവസം മമ്പുറത്തെത്തിയത്.
മലബാറിലെ നവോത്ഥാന സമുദ്ധാരകൻ, സാമൂഹിക പരിഷ്‌കർത്താവ്, തുടങ്ങിയ!-->!-->!-->!-->!-->…
കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്ന് രണ്ട് വയസ്സ്
മലപ്പുറം: രണ്ടുവര്‍ഷം മുന്‍പത്തെ ഒരു വെള്ളിയാഴ്ചയിലെ രാത്രി. കോരിച്ചൊരിയുന്ന മഴയില്‍ പെട്ടെന്നായിരുന്നു ഘോരശബ്ദത്തോടെ വിമാനം റണ്‍വേയും കടന്ന് താഴേക്ക് പതിച്ചത്. പത്തൊന്‍പത് യാത്രക്കാരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍!-->…
കോട്ടക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
മലപ്പുറം: കോട്ടക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരാണ്!-->!-->!-->…
