Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂർ- എടപ്പാൾ റോട്ടറി ഇൻറർ ക്ലബ് മീറ്റ്
തിരൂർ റോട്ടറി ക്ലബും എടപ്പാൾ റോട്ടറിയും "വി അർ ലിങ്ക്ഡ് " എന്ന പേരിൽ ഇൻ്റർ ക്ലബ് മീറ്റ് സംഘടിപ്പിച്ചു.തിരൂർ ഗ്രേയ്സ് റസിഡൻസിയിൽ ചേർന്ന യോഗം റോട്ടറി 3204 ഡിസ്ട്രിക്റ്റ് ജനറൽ സെക്രട്ടറി ഡോ.അനിൽ മേലേത്ത് ഉദ്ഘാടനം ചെയ്തു.
പുതിയ!-->!-->!-->!-->!-->!-->!-->…
തിരൂര്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക്പ്രത്യേക പുരസ്‌കാരം
ഖരമാലിന്യ നിര്‍മാര്‍ജനത്തിലെ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് തിരൂര്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനക്ക് ജില്ലാ ഏകോപന സമിതിയുടെ പ്രത്യേക പുരസ്‌കാരം. മലപ്പുറത്തു നടന്ന പരിപാടിയില്‍ കായിക - ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പുരസ്‌കാരം കൈമാറി.!-->…
കെട്ടി ഉടമകള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി
മലപ്പുറം: സര്‍ക്കാരിന് സമര്‍പ്പിച്ച വിവിധ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെട്ടിട ഉടമകള്‍ കലക്ട്രേറ്റിന് മുന്നില്‍!-->…
റെയിൽവേ ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു
ചാലക്കുടി: റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു. ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ സ്ത്രീകളിൽ ഒരാൾ മരിച്ചു. ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ്!-->!-->!-->…
വീണ്ടും തട്ടിക്കൊണ്ടുപോകൽ? ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി
കോഴിക്കോട്: വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി. സഹോദരൻ്റെ പരാതിയിൽ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പിമുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്.
ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന്!-->!-->!-->!-->!-->…
മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ 20,000 രൂപയും സ്വർണ കമ്മലും ഉടമയെ ഹരിത കർമ സേനാംഗങ്ങൾ തിരികെ…
മമ്പാട്: ചാക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ 20,000 രൂപയും അരപവൻ്റ ഒരു ജോഡി സ്വർണ കമ്മലും ഉടമയെ ഹരിത കർമ സേനാംഗങ്ങൾ തിരികെ ഏൽപ്പിച്ചു. വടപുറം വള്ളിക്കെട്ടിലാണ് സംഭവം. അടച്ചുറപ്പില്ലാത്ത വീടായതിനാൽ കള്ളന്മാരെ പേടിച്ച്!-->…
കാലിക്കറ്റ് സർവകലാശാല പരീക്ഷ വീണ്ടും റദ്ദാക്കി
തേഞ്ഞിപ്പലം: സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ നൽകിയതിനെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല വീണ്ടും പരീക്ഷ റദ്ദാക്കി. മെയ് 18-ന് നടത്തിയ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷയാണ് റദ്ദാക്കിയത്. നവംബർ 2021 റഗുലർ,!-->!-->!-->…
കോടികൾ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പിന് ഇറങ്ങിയ ആൾ പിടിയിൽ
മലപ്പുറം: കോടികൾ വിലപറഞ്ഞുറപ്പിച്ച് 'ഇരുതലമൂരി'യുമായി തട്ടിപ്പ് നടത്തുന്ന സംഘാംഗം പെരിന്തൽമണ്ണയിൽ പിടിയിൽ. അന്ധവിശ്വാസത്തിന്റെ പേരിൽ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനുമായി!-->!-->!-->…
ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ കൊല്ലപെട്ടു
ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ കൊല്ല
കൊച്ചി: ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി മനയ്‌ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമാണ് മരിച്ചത്. നെടുമ്പാശ്ശേരി!-->!-->!-->…
50 കോടിയുടെ മണി ചെയിൻ തട്ടിപ്പില്‍ വീണ്ടും അറസ്റ്റ്
മലപ്പുറം: 50 കോടിയോളം രൂപ മണിചെയിൻ മാതൃകയിൽ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി കൊണ്ടോട്ടി പോലീസിൻ്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുംകോടികൾ തട്ടിയ തട്ടിപ്പു സംഘത്തിലെ!-->…
