Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മണി ചെയിൻ മോഡലിൽ കേരളത്തിലും തമിഴ്നാട്ടിലും 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ മീശ ബാബു പിടിയിൽ
മലപ്പുറം: മണിചെയിൻ മോഡലിൽ തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.!-->!-->!-->…
ലഹരി മരുന്ന് വാങ്ങാൻ റബർ പാലും, ഷീറ്റും മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ
നിലമ്പൂർ: രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് റബർ പാലും റബർ ഷീറ്റുകളും മോട്ടോർ സാമഗ്രികളും മോഷ്ടിച്ചിരുന്ന രണ്ട് യുവാക്കൾ നിലമ്പൂരിൽ പോലീസ് പിടിയിൽ. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടൻ ലാസിം (25 ), മമ്പാട് ചെമ്പങ്ങാട് സ്വദേശി!-->!-->!-->…
നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താൻ ശ്രമം
നിലമ്പൂർ: നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താനുള്ള ശ്രമത്തിനിടെ വനം ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. കോഴിക്കോട് വിജിലൻസ് ഡിഎഫ്ഒ പി.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റേഞ്ച് ഓഫിസർ എം.രമേശൻ്റ നേതൃത്വത്തിൽ!-->…
ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ…
മലപ്പുറം: ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിനിടെ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായ മുഹമ്മദിന്റെ മകന്‍ ഫിറോസ് ഖാൻ ( 39) ആണ് അറസ്റ്റിലായത്.!-->!-->!-->…
കോണ്‍ഗ്രസ് നേതാവ് യു അബൂബക്കര്‍ നിര്യാതനായി
എരമംഗലം: മലപ്പുറം ജില്ലയിലെ പ്രമുഖ സഹകാരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനുമായ യു അബൂബക്കര്‍(86) നിര്യാതനായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, അണ്ടത്തോട് സെര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്!-->!-->!-->…
കൊറിയര്‍ വഴി എത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കോട്ടക്കൽ: കൊറിയര്‍ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് കോട്ടക്കലില്‍ അറസ്റ്റിലായി. കൈപ്പള്ളിക്കുണ്ട് കുറുന്തലവീട്ടില്‍ ഹരികൃഷ്ണന്‍ (25) ആണ് പിടിയിലായത്. 54 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍നിന്ന് പിടികൂടിയത്.
കോട്ടക്കല്‍!-->!-->!-->!-->!-->!-->!-->…
കെഎസ്ആർടിസി ബസിൽ എംഡിഎംഎയുമായി യുവതി പിടിയിൽ
വയനാട്: വയനാട്ടിൽ അതിമാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. മേപ്പാടി സ്വദേശിനി റഹീനയാണ് പിടിയിലായത്. 5.55ഗ്രാം എംഡിഎംഎ യുവതിയിൽ നിന്ന് പിടിച്ചെടുത്തു.
കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ.!-->!-->!-->!-->!-->!-->!-->!-->!-->…
ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും;കേരള മദ്യനിരോധന സമിതി
മലപ്പുറം;മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനും ജനകീയാടിത്തറ വിപുലപ്പെടുത്താനും കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃ ക്യാമ്പ് പദ്ധതികളാവിഷ്‌ക്കരിച്ചു.രണ്ടു ദിവസങ്ങളിലായി തവനൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന!-->…
പ്രേംചന്ദ് ദിനം ആഘോഷിച്ചു
മലപ്പുറം; ആധുനിക ഹിന്ദി സാഹിത്യത്തിലെ മഹാനായിരുന്ന പ്രേം ചന്ദിന്റെ ജന്‍മ ദിനം കേരള ഹിന്ദി സാഹിത്യമഞ്ച് സമുചിതമായി ആഘോഷിച്ചു.സംസ്ഥാന സെക്രട്ടറി ഇ പദ്മനാഭ വാരിയര്‍ ഉദ്ഘാടനം ചെയ്തു .
പ്രേം ചന്ദിന്റെ ജന്‍മദിനാഘോഷം കേരള ഹിന്ദി സാഹിത്യമഞ്ച്!-->!-->!-->…
പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം: നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. മൂത്തേടം നെല്ലി പൊയിൽ സ്വദേശി കറുത്തേടത്ത് ഇസ്മായിലിന്റെ മകൻ അഭിനനാണ് മരിച്ചത്.
മൂത്തേടത്തു നിന്നും മഞ്ചേരിയിലെ ബന്ധു വീട്ടിൽ വിരുന്നിനു പോയതായിരുന്നു കുട്ടി.!-->!-->!-->!-->!-->!-->!-->…
