Main Banner
Browsing Category

cities

ആര്യാടന്‍ മുഹമ്മദിനെ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു.

മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉസ്താദ് സന്ദർശിച്ചു. ചികിത്സാനന്തരം വിശ്രമത്തില്‍ കഴിയുന്ന അദ്ധേഹത്തിന്റെ സുഖ വിവരം

വില്പനക്കായി കൊണ്ടുവന്ന 200 പാക്കറ്റ് കഞ്ചാവുമായി 2 പേർ പിടിയിൽ.

അരീക്കോട്: വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്താൻ കൊണ്ടുവന്ന 200 ഓളം പാക്കറ്റ് കഞ്ചാവുമായി രണ്ടു പേരെ കാവനൂരിൽ നിന്നും അരീക്കോട് ബസ്റ്റാൻ്റ് പരിസരത്തു നിന്നും ജില്ലാ ആൻ്റി നർക്കോട്ടിക്ക്

ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡനത്തിനിരയാക്കാൻ ശ്രമിച്ചയാൾ റിമാൻഡിൽ

തൃശ്ശൂർ: ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡനത്തിനിരയാക്കാൻ ശ്രമിച്ച ചാലിശ്ശേരി സ്വദേശി പിടിയിൽ. തൃത്താല പൊലീസാണ് ഇയാളെ പിടികൂടിയത്. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി സിറാജുദ്ദീൻ (30) ആണ് പിടിയിലായത്. ജൂൺ മാസം 24 നാണ് കേസിനാസ്പദമായ സംഭവം

വീട്ടിൽ കയറി മാതാവിനെയും സഹോദരിയെയും ബന്ധുവിനെയും ആക്രമിച്ചയാൾ അറസ്റ്റിൽ

കരുവാരക്കുണ്ട്: സ്വത്ത് തർക്കത്തിൻ്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കേറി സ്വന്തം മാതാവിനെയും സഹോദരിയെയും മാതൃസഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് കക്കറ സ്വദേശി

മയക്ക് മരുന്നുമായി യുവാവ് പിടിയിൽ

മലപ്പുറം: യുവാക്കൾക്കിടയിൽ അതിവേഗം പ്രചരിക്കുന്ന മാരക മയക്ക് മരുന്നുകളുടെ ഉപയോഗം സമൂഹത്തിന് ഭീഷണി യായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.സുജിത്ത് ദാസ്

സ്‌കീല്‍ കോഡൂര്‍ പദ്ധതികോഡൂര്‍ പഞ്ചായത്ത് പ്രവര്‍ത്തനം മാതൃകാപരം- എം കെ റഫീഖ

മലപ്പുറം : സ്‌കോളര്‍ഷിപ്പ് പഠനത്തോടൊപ്പം ജോലി കൂടി സമ്പാദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന സ്‌കില്‍ കോഡൂര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന കോഡൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്നും മലപ്പുറം ജില്ലയില്‍

ഹാഫിളിനെ ആദരിച്ചു,

താനൂർ: കുറഞ്ഞ .കാലം കൊണ്ട് ആലത്തൂർപടി മസ്ജിദുൽ അബ്റാർ ഹിഫ്ള് കോളേജിൽ നിന്നും ഹാഫിള് പട്ടം കരസ്ഥമാക്കിയ അഞ്ചുടിയിലെ പൗറകത്ത് അയ്യൂബിന്റെ മകൻ അൽ ഹാഫിസ് അജാസിനെ എസ് ഡി പി ഐ അഞ്ചുടി ബ്രാഞ്ച് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു, ഓൾ

എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്റെ പ്രഖ്യാപനം, ട്രസ്റ്റിന്റെ വാർഷികം, ട്രസ്റ്റ് നിർമ്മിച്ച…

മലപ്പുറം ജില്ലയിലെ 75 വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് പഠനത്തിന് എ.പി.ജെ. സ്കോളർഷിപ് മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുഎപിജെ അബ്ദുൽ കലാമിന്റെ ഇഷ്ടവിഷയമായ എൻജിനീയറിങ് പഠനത്തിന്പ്ലസ്ടു വിന് ഉയർന്ന മാർക്ക്

അഞ്ച് കിലോയോളം കഞ്ചാവുമായി കൽക്കട്ട സ്വദേശി തിരൂർ റെയിൽവേ പോലീസിന്റെ പിടിയിൽ

തിരൂർ: റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട,അഞ്ച് കിലോയോളം കഞ്ചാവുമായി കൽക്കട്ട സ്വദേശി പിടിയിൽ.തിരൂർ റെയില്‍വേ പോലീസും എക്സൈസും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലിണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് എത്തിയ

പരപ്പനങ്ങാടി കടലില്‍ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു

പരപ്പനങ്ങാടി: കടലില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് കല്ലുകള്‍ക്കിടയില്‍ മൃതദേഹം കണ്ടത്തിയത്.35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം.കോസ്റ്റ് പോലിസും,പരപ്പനങ്ങാടി ട്രോമ കെയറും ചേര്‍ന്ന് ശരീരം