Shobika
Browsing Category

cities

ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി

കോഴിക്കോട്: ആലപ്പുഴ കലക്ട്രർ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം കനക്കുന്നു. സുന്നി സംഘടനകൾ കലക്ടർ സ്ഥാനത്തു നിന്നും ശ്രീറാമിനെ പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കുമ്പോൾ തന്നെ ശ്രീറാം വെങ്കിട്ടരാമനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി

ഹോപ്പ് ഫ്രീഡം പുരസ്കാരം നഞ്ചിയമ്മക്ക്; ആഗസ്റ്റ് 13 ന് സമ്മാനിക്കും

തിരുർ: രാജ്യത്തിന്റെ സ്വാതന്ത്ര ദിനത്തിന്റെ75 മത് വാർഷികത്തിന്റെഭാഗമായി തിരുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ, സാംസ്കാരിക, മാധ്യമ കുട്ടായ്മയായ ഹോപ്പ് എർപെടുത്തിയ ഫ്രീഡം പുരസ്കാരം ഗായിക നഞ്ചിയമ്മയക്ക് സമ്മാനിക്കുമെന്ന്സംഘാടകർ

ഹാപ്പി ഫാമിലി, കുടുംബസംഗമം സംഘടിപ്പിച്ചു,

താനൂർ: കാട്ടിലങ്ങാടി ലയൻസ് ആട്സ് &സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹാപ്പി ഫാമിലി എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു , കുടുംബ ബന്ധങ്ങളിലും അയൽപക്ക ബന്ധങ്ങളിലും കലഹം പടരുകയും ബന്ധങ്ങൾ അറ്റുപോകുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരം

അടുത്ത നാല് ദിവസം അതിതീവ്ര മഴ തുടരും; ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ…

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ തുടർച്ചയായി പെയ്യുന്ന മഴ കണക്കുകൂട്ടൽ തെറ്റിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. കതന്ന മഴ തുടരുന്ന സാഹചര്യത്തിൽ

ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ഇന്ന് രാവിലെ 11:25ഓടെ ആണ് അപകടം മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിൽ മഞ്ചേരി അരീക്കോട്   സ്വദേശി വാസുദേവൻ നമ്പൂതിരിയുടെ മകൻ ഹരി നമ്പൂതിരി

അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച അഫ്ര മരിച്ചു

കണ്ണൂര്‍: പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) ബാധിച്ച അഫ്ര(15) മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെ മറിയുമ്മയുടെയും മകളാണ്. അഫ്രയുടെ സഹോദരന്‍

മലപ്പുറത്ത് സ്ത്രീ ഉൾപ്പെടെ വൻ മയക്കുമരുന്ന് സംഘം പിടിയിൽ

മലപ്പുറം: മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന വൻ മയക്കുമരുന്ന് ശൃംഖല എക്സൈസ് തകർത്തു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വില്പന നടുത്തുന്ന പ്രധാന സംഘമാണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശികളായ ഉബൈദുള്ള (26 വയസ്സ്), അബ്ദുൾ

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തി, തോണി മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം, 5 പേര്‍ രക്ഷപ്പെട്ടു

മലപ്പുറം: പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. 5 പേര്‍ രക്ഷപെട്ടു. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപത്താണ് പുഴയില്‍ തോണി മറിഞ്ഞത്. പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സി പി മുസ്തഫയുടെ മകന്‍ ഷക്കീല്‍ (27 ) ആണ് മരണപ്പെട്ടത്.

സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സമാപിച്ചു

മലപ്പുറം; മനുഷ്യനെ ഉന്നതിയിലേക്കെത്തിക്കാനുള്ള നേര്‍ വഴികാണിച്ചു തരുന്നതാണ് ഖുര്‍ ആന്‍ എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ .പുതുപ്പറമ്പ് ഇല്ലിക്കല്‍ ഓഡിറ്റോരിയത്തില്‍ നടന്ന കുവൈറ്റ് റിയാദുസാലിഹിന്‍ ഫാമിലി ഗ്രൂപ്പ് സംഘടിപ്പിച്ച

പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണം; കെ ജി എസ് എന്‍ എ

മലപ്പുറം; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് കേരള ഗവര്‍മെണ്ട് സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മഞ്ചേരിയില്‍ നടന്ന സമ്മേളനം എസ് എഫ് ഐ സംസ്ഥാന