Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു
തൃശൂർ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിലാണ് അപകടം നടന്നത്. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ കുഴിയിൽ വീണ സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.!-->!-->!-->…
പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂർ സ്വദേശി രേഷ്മയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി!-->!-->!-->…
ബസ്സപകടം യുവാവ് മരണപ്പെട്ടു
പുത്തനത്താണി: പട്ടർനടക്കാവ് കുത്ത് കല്ലിൽ വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ധാരുണാന്ത്യം.
നടുവട്ടം സ്വദേശി ചേരുങ്ങൽ ഫൈജാസാണ് മരണപ്പെട്ടത്.
കാറിടിച്ച് റോഡില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരി ദേഹത്ത് ബസ് കയറി മരിച്ചു.
വേങ്ങര: കാറിടിച്ച് റോഡില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരി ദേഹത്ത് ബസ് കയറി മരിച്ചു. വേങ്ങേരിയിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പരപ്പന്‍ങ്ങാട്ട് താഴം പ്രകാശന്റെ മകള്‍ അഞ്ജലി (27) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8.50-ഓടെ!-->!-->!-->!-->!-->!-->!-->…
പാലത്തിൽ ബാഗും ചെരിപ്പും കണ്ടെത്തി; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം
പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഒരു പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം ഉയർന്നതിനെ തുടർന്ന് തിരച്ചിൽ നടത്തി. പട്ടാമ്പി പാലത്തിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് ഇടവരുത്തിയത്. സ്ഥലത്ത് ഫയർ ഫോഴ്‌സും പൊലീസും!-->!-->!-->…
ഏണിപ്പടിയിൽ നിന്നും വീണ് കുഞ്ഞുമരിച്ചു
കണ്ണൂർ: ഏണിപ്പടിയിൽ നിന്നും വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പഴയങ്ങാടി മാട്ടൂലിലാണ് ദാരുണമായ സംഭവം നടന്നത്. മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസബിൻത്ത് ഷാജഹനാണ് മരണമടഞ്ഞത്.
ഏണിപ്പടിയിൽ കയറി കളിക്കുന്നതിനിടെ കുഞ്ഞ്!-->!-->!-->!-->!-->!-->!-->…
തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു.
തൃശ്ശൂർ: തൃശ്ശൂരിൽ തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുത്തിരുന്നു. രണ്ടാം ഡോസും എടുത്തു. മുറിവ്!-->!-->!-->…
കാണ്മാനില്ല
തിരൂര്: വൈലത്തൂർ, കാവപ്പുര സ്വദേശി ട/o നന്നാട്ട് അലവിക്കുട്ടി എന്നവരുടെ മകൻ സാദിഖ് (27)എന്ന വരെ( 16-7-2022 (ശനി)3 ദിവസമായി വൈലത്തൂരിൽ വെച്ച്കാണ്മാനില്ല.
കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുph: 9037141971
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
താനൂർ : കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എരിയാതലത്തിൽ നടത്തുന്ന പ്രതിഷേധത്തിൻറെ ഭാഗമായി താനൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ താനൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു,താനൂർ ബസ്റ്റാന്റ്!-->!-->!-->!-->!-->…
വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി.
വളാഞ്ചേരി: 40 ലക്ഷത്തോളം രൂപയാണ് തിങ്കളാഴ്ച്ച വളാഞ്ചേരി പോലീസ് പിടികൂടിയത്.സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായി.ബംഗളൂരുവില്‍ നിന്നും ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തിച്ചതായിരുന്നു പണം.രഹസ്യവിവരത്തെ തുടര്‍ന്ന്!-->…
