Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മുസ്ലിം ആരാധനാലയത്തിൽ ചാണകം വിതറിയ പ്രതി പിടിയിൽ.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ആരാധനാലയത്തില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ ദസ്തകീര്‍ (51) ആണ് അറസ്റ്റിലായത്. എസ് പി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട!-->!-->!-->…
റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; 9-ാം ക്ലാസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍…
മലപ്പുറം: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍!-->!-->!-->…
കാലവര്‍ഷം; കണ്‍ട്രോള്‍ റൂം തുറന്നു
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നകണ്‍ട്രോള്‍ റൂം തുറന്നു. കര്‍ഷകര്‍ക്കുണ്ടാകുന്ന കെടുതികളും നാശനഷ്ടങ്ങളും!-->!-->!-->…
കോഡൂരിൽ 80 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവം: മുഖ്യ സൂത്രധാരനായ 27കാരൻ പിടിയിൽ; പ്രതിക്കെതിരെ വധശ്രമം…
മലപ്പുറം: മലപ്പുറം കോഡൂരിൽ 80ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിലെ മുഖ്യ സൂത്രധാരൻ കണ്ണൂരിലെ 27കാരൻ. സംഭവ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്കെതിരെ നിലവിലുള്ളത് വധശ്രമം ഉൾപ്പെടെ ആറോളം!-->!-->!-->…
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും!-->!-->!-->…
നിറമരുതൂരില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
താനൂർ: തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നിറമരുതൂര്‍ ചക്കരമൂല സ്വദേശി ഒട്ടുംപുറത്ത് ഉണ്ണി(66)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.
തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന്!-->!-->!-->!-->!-->!-->!-->…
തിരൂരങ്ങാടിയിൽ മതിൽ വീണ് വീട് തകർന്നു
തിരൂരങ്ങാടി: ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട് വീണു വീട് തകർന്നു..വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു പൂർണമായും തകർന്നത്..ആർക്കും പരിക്കില്ല.
ആങ്ങാട്ട് പറമ്പിൽ മുബഷിർ, ആങ്ങാട്ട് പറമ്പിൽ ആമിന!-->!-->!-->!-->!-->!-->!-->…
ജീവകാരുണ്യ ജനസേവന പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ച കെ സി പി ഒ മെമ്പര്‍മാരെ ആദരിച്ചു.
മലപ്പുറം : ജീവകാരുണ്യ ജനസേവന പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ച കെ സി പി ഒ മെമ്പര്‍മാരെ ആദരിച്ചു.കേരള കോ.ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ വെച്ച് ആദരിക്കല്‍ ചടങ്ങ്് സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള!-->…
കൊട്ടാരത്തിൽ മോഹനൻ അന്തരിച്ചു
കോട്ടക്കൽ: കൊട്ടാരത്തിൽ മോഹനൻ (72) അന്തരിച്ചു. ഭാര്യ ഗീത വി.സി, സഹോദരങ്ങൾ - വേണുഗോപാൽ, സാവിത്രി, വിജയൻ.
സംസ്ക്കാരം 17-07-2022 (ഞായർ) ഐവർമഠം സ്മശാനത്തിൽ രാവിലെ 8 മണിക്ക്.തിരൂർ നിവാസി കൂട്ടായ്മ പ്രസ്സിഡന്റ്അരുൺ ചെമ്പ്രയുടെ ചെറിയ!-->!-->!-->!-->!-->!-->!-->…
മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
വയനാട്: വടുവൻചാൽ കാട്ടിക്കൊല്ലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. വീട് നിർമ്മാണത്തിന് വേണ്ടി മതിൽകെട്ടുന്നതിനിടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്.
മൂന്ന്!-->!-->!-->!-->!-->…
