Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഭാരതപ്പുഴയുടെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം; മലമ്പുഴ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും
മലപ്പുറം: മലമ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുകയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ സ്പിൽവെ ഷട്ടറുകൾഇന്ന് വൈകിട്ട് മൂന്നിന് തുറക്കും. മലമ്പുഴ ഡാമിന്റെ താഴെ!-->!-->!-->…
യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പൊന്നാനി സ്വദേശി അറസ്റ്റിൽ.
പൊന്നാനി: യുവതിയെ ഭീഷണിപ്പെടുത്തി ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ നെയ്തല്ലൂർ സ്വദേശി അറസ്റ്റിൽ.പൊന്നാനി നെയ്തല്ലൂർ സ്വദേശി ശേഖരനെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്!-->!-->!-->…
കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ച വിരോധം തീർക്കാൻ ചങ്ങരംകുളത്ത് യുവാവിന് ക്രൂരമർദ്ദനം; പ്രതികൾ…
മലപ്പുറം: കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ വിരോധം തീർക്കാൻ മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കാര്യാടത്ത് അബ്ദുൽ അഹദ്(26)!-->!-->!-->…
ഓൺലൈൻ ഗെയിം; സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനായ യു.അമർത്യ (14) ആണ് മരിച്ചത്.പാലക്കാട് ഭാരത് മാതാ സ്കൂൾ ഒൻപതാം ക്ലാസ്!-->!-->!-->…
മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചു; മുൻ വനിതാ ക്രിക്കറ്റ് താരം പിടിയിൽ
മലപ്പുറം: നിലമ്പൂർ അമരമ്പലത്ത് വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ മുൻ ജില്ലാ ക്രിക്കറ്റ് താരമായ യുവതി പിടിയിലായി. അമരമ്പലം കരുനെച്ചിക്കുന്ന് സ്വദേശിനി ചെരളക്കാടൻ ശ്യാമ സി പ്രസാദ് ( 22) ആണ് അറസ്റ്റിലായത്.!-->!-->!-->…
കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾ തകർന്നു.
കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലയിലും നാല് ബോട്ടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല.
രാവിലെ പത്തരയോടെയാണ് സംഭവം. ഏതാനും നിമിഷങ്ങള്‍!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,തൃശൂർ , കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ!-->!-->!-->…
ദേശീയപാത എടരിക്കോട് വാഹനാപകടം; തിരൂർ സ്വദേശി മരണപ്പെട്ടു.
മലപ്പുറം: ദേശീയപാത 66 എടരിക്കോട് ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം. ലോറിയും മിനി ലോറിയും കൂട്ടി ഇടിച്ചാണ് അപകടം. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ എടരിക്കോട്ടെ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ്!-->!-->!-->…
കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു
മലപ്പുറം: പരപ്പനങ്ങാടി നെടുവ പഴയ തെരുവിന് സമീപത്തെ ചാരാംകുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു അരിയല്ലൂർ എം വി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥി ഷാദിൽ കെ പി ( 15)യാണ് മരിച്ചത്.
!-->!-->!-->!-->!-->!-->!-->…
ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയുണ്ടാക്കി എഞ്ചിനീയറിംഗ് വിദ്യാര്ഥിനിയെ അപമാനിച്ചു; 25കാരനായ യുവാവ്…
ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയുണ്ടാക്കി എഞ്ചിനീയറിംഗ് വിദ്യാര്ഥി അപമാനിച്ചു; 25കാരനായ യുവാവ് അറസ്റ്റില്‍
മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴി പൊന്നാനി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ അപമാനിച്ച കേസില്‍ കോഴിക്കോട് കക്കോടി!-->!-->!-->…
