Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കെട്ടിട ഉടമാസംഘടനകളുമായി ചര്‍ച്ച നടത്തണം;കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍
മലപ്പുറം: കെട്ടിട -വീട് നികുതി വര്‍ദ്ധനവ്, ബഫര്‍ സ്‌റ്റോണ്‍, റോഡ് വികസനം, സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ തുടങ്ങിയ കാര്യങ്ങളില്‍ കെട്ടിട ഉടമാ സംഘടനകളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍!-->…
രാവിലെ നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടുകൊന്നു
പാലക്കാട്: പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ കാട്ടാന ചവിട്ടികൊന്നു. പാലക്കാട് ധോണിയിലാണ് പ്രഭാത നടത്തത്തിനിറങ്ങിയ നാട്ടുകാരനെ ഒറ്റയാൻ ചവിട്ടി കൊന്നത്. ധോണി സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് പതിനഞ്ചോടെയാണ് സംഭവം.
!-->!-->!-->!-->!-->!-->…
മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ നിര്യാതയായി
കാടാമ്പുഴ: മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മലയത്ത് ഉണ്ണി കൃഷ്ണന്‍ നായര്‍.
മക്കള്‍ ശ്രീദേവി (കാടാമ്പുഴ എല്‍ പി സ്‌കൂള്‍),സരസ്വതി, വിജയലക്ഷി,ജാനകി ( മാറാക്കര വി വി എം!-->!-->!-->!-->!-->!-->!-->…
താനുർ ദേവധാറിൽ നടന്ന മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി
താനൂർ: ബലി പെരുന്നാളിനോടനുബന്ധിച്ച് താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ " അലിഫ് " അറബി ക്ലബ്ബ് നടത്തിയ മെഹന്തി ഫെസ്റ്റ് കുട്ടികളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.യു.പി, ഹൈസ്ക്കുൾ ക്ലാസ്സുകളിൽ നിന്നായിനിരവധി കുട്ടികൾ മത്സരത്തിൽ!-->!-->!-->…
മണ്ണെണ്ണ വില വർദ്ധനവിനെതിരെ മത്സ്യത്തൊഴിലാളികൾ തോണിയിൽ പ്രതിഷേധിച്ചു
പൊന്നാനി: മണ്ണെണ്ണ ഇരട്ടി വില വർധിപ്പിച്ചതിനെതിരെ എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ് അതിൻറെ ഭാഗമായി പൊന്നാനി മത്സ്യത്തൊഴിലാളികൾ അഴിമുഖകടലിൽ തോണിയിൽ പ്രതിഷേധിച്ചു!-->!-->!-->…
ആഡംബര കാറിൽ ഹാഷിഷ് ഓയിലും എം.ഡി.എം.എ യുമായി ലഹരികടത്ത് സംഘം തിരൂരിൽ അറസ്റ്റിൽ
:തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയിൽ ,കഞ്ചാവ്എന്നിവ വൻതോതിൽ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. പറവണ്ണ സ്വദേശികളായ പള്ളിമാന്റെ പുരക്കൽ സാഹിർ (24), ചേക്കാമഠത്തിൽ!-->…
പ്ലസ്‌വണ്‍ പ്രവേശനം
ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ തുടങ്ങിയ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ !-->…
കോഴിക്കോട് വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ ഉടന്‍ പൂര്‍ത്തിയാക്കും-മുഖ്യമന്ത്രി
കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തിന്‍ റണ്‍വേ വികസനത്തിന്!-->…
വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ
വേങ്ങര: മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര!-->!-->!-->!-->!-->!-->!-->…
കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു
മലപ്പുറം; കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ ജില്ലാ കമ്മറ്റി യോഗം അനുശോചിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ വത്സന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പുല്‍പ്പറ്റ, ജോസ്!-->!-->!-->!-->!-->…
